12 വയസ്സുള്ള ആദിവാസി പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ
മധ്യപ്രദേശിലെ ഇൻഡോറിൽ ആദിവാസി പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി. 12 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മുഴുവൻ പ്രതികളും അറസ്റ്റിലായി. അതിനിടെ, മുഖ്യപ്രതിയുടെ വീട് 2023 ജൂലൈ 7ന് വെള്ളിയാഴ്ച പ്രാദേശിക അധികാരികൾ പൊളിച്ചുമാറ്റി.കാസി പലാസിയ ഗ്രാമത്തിൽ …