മലിനജലത്തിലെ കൊവിഡിനെ തിരിച്ചറിയുന്ന ചെലവ് കുറഞ്ഞ സെന്‍സര്‍ വികസിപ്പിച്ച് ഇന്ത്യാ-യുകെ ശാസ്ത്രജ്ഞര്‍

June 11, 2021

ലണ്ടന്‍: മലിനജലത്തിലെ കൊവിഡിനെ തിരിച്ചറിയുന്ന ചെലവ് കുറഞ്ഞ സെന്‍സര്‍ വികസിപ്പിച്ച് ഇന്ത്യാ-യുകെ ശാസ്ത്രജ്ഞര്‍. ഒരു വലിയ പ്രദേശത്ത് രോഗം എത്രത്തോളം വ്യാപകമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് പെട്ടെന്ന് വ്യക്തമാവുന്നതിന് ഈ സെന്‍സര്‍ ഉപകാരപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.സ്ട്രാത്ത്‌ക്ലൈഡ് യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, (ഐഐടി) …