പരിശീലനം സിദ്ധിച്ച 20 കുതിരകളെയും കുഴി ബോംബ് കണ്ടെത്താൻ പരിശീലനം നൽകിയ 10 നായകളെയും ഇന്ത്യൻ സേന ബംഗ്ലാദേശ് സേനയ്ക്ക് കൈമാറി

ന്യൂ ഡൽഹി: ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി ബന്ധം, പ്രത്യേകിച്ച് സേനയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി, പരിശീലനം നൽകിയ 20 കുതിരകളെയും കുഴി ബോംബ് കണ്ടെത്താൻ പരിശീലനം നൽകിയ പത്ത് നായകളെയും ഇന്ത്യൻ സേന,ബംഗ്ലാദേശ് സേനയ്ക്ക് കൈമാറി. ഇന്ത്യൻ സേനയുടെ റിമൗണ്ട്  ആൻഡ് …

പരിശീലനം സിദ്ധിച്ച 20 കുതിരകളെയും കുഴി ബോംബ് കണ്ടെത്താൻ പരിശീലനം നൽകിയ 10 നായകളെയും ഇന്ത്യൻ സേന ബംഗ്ലാദേശ് സേനയ്ക്ക് കൈമാറി Read More

മൂന്ന് ചൈനീസ് പൗരന്മാർക്ക് രക്ഷകരായി ഇന്ത്യൻ സൈന്യം

സിക്കിം: വടക്കൻ സിക്കിമിൽ കൊടും തണുപ്പിൽ ദിശതെറ്റി ഇന്ത്യൻ ഭാഗത്ത് എത്തിയ മൂന്ന് ചൈനീസ് പൗരന്മാർക്ക് ആവശ്യമായ വസ്ത്രങ്ങളും മരുന്നു നൽകി സഹായം ഒരുക്കി ഇന്ത്യൻ സൈന്യം തിരിച്ചയച്ചു. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന ചൈനീസ് സംഘം 17,500 അടി …

മൂന്ന് ചൈനീസ് പൗരന്മാർക്ക് രക്ഷകരായി ഇന്ത്യൻ സൈന്യം Read More

ഇന്ത്യൻ സേനയ്ക്ക് ഹൃദയത്തിൽ തൊട്ട് അഭിവാദ്യമർപ്പിച്ച് ടിബറ്റൻ സമൂഹം

ലഡാക്ക്: ചൈനീസ് അതിക്രമങ്ങളെ നന്നായറിയുന്നവരാണ് ടിബറ്റൻ ജനത. അഭയാർത്ഥികളായി അവർ അലഞ്ഞു നടക്കേണ്ടി വന്നതിനു പിന്നിലുള്ളത് ചൈനയുടെ നിഷ്ഠൂരതകൾ തന്നെയാണ്. ചൈനീസ് പട്ടാളത്തോട് നേർക്കു നേരെ നിന്ന് കൊമ്പുകോർക്കുന്ന ഇന്ത്യൻ സൈനികരോട് ഇവിടുത്തെ ടിബറ്റൻ സമൂഹം പ്രകടിപ്പിക്കുന്ന സ്നേഹാദരങ്ങളിൽ ചൈനയോടുള്ള ഈ …

ഇന്ത്യൻ സേനയ്ക്ക് ഹൃദയത്തിൽ തൊട്ട് അഭിവാദ്യമർപ്പിച്ച് ടിബറ്റൻ സമൂഹം Read More

ഇന്‍ഡ്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ സൈനീക വിന്യാസം

ന്യൂ ‍ല്‍ഹി- ഇന്‍ഡ്യന്‍ അതിര്‍ത്തിയില്‍ വീണ്ടും  സൈനീക വിന്യാസം  നടത്തി ചൈന. ഉത്തരാഖണ്ഡ് ലിപുലേഖ് ചുരത്തിനു സമീപമാണ്  സൈനീക വിന്യാസം.  ഏകദേശം 1000 ത്തോളം സൈനീകരെയാണ് ചൈന  വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ നിന്ന് കുറച്ചു മാറിയാണ് ഇവരുടെ സ്ഥാനം . എന്നാലും ഏതു സാഹചര്യത്തേയും നേരിടാന്‍ തയ്യാറായി …

ഇന്‍ഡ്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ സൈനീക വിന്യാസം Read More

സമത പാര്‍ട്ടി മുന്‍ അദ്ധ്യക്ഷ ജയ ജയ്റ്റ്‌ലിക്ക് നാലുവര്‍ഷം തടവ് – വിധി 19 വര്‍ഷത്തിനുശേഷം

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ആര്‍മിക്ക് ഹാന്‍ഡ് ഹെല്‍ഡ് തെര്‍മല്‍ ഇമേജുകള്‍ വാങ്ങിയ ഇടപാടില്‍ അഴിമതി നടത്തിയ മുന്‍ സമതാപാര്‍ട്ടി അദ്ധ്യക്ഷ ജയ ജയ്റ്റ്‌ലിക്ക് 19 വര്‍ഷത്തെ തടവുശിക്ഷ. 2001ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജയ ജയ്റ്റ്‌ലിയോടൊപ്പം മറ്റു രണ്ടു പേര്‍ക്കും ശിക്ഷ …

സമത പാര്‍ട്ടി മുന്‍ അദ്ധ്യക്ഷ ജയ ജയ്റ്റ്‌ലിക്ക് നാലുവര്‍ഷം തടവ് – വിധി 19 വര്‍ഷത്തിനുശേഷം Read More

ഇന്ത്യന്‍പട്ടാളം റോന്തുചുറ്റുന്ന പ്രദേശങ്ങളിലെ 5 പോയിന്റുകള്‍കൂടി ചൈന കൈയടക്കി

ന്യൂഡല്‍ഹി: ഇന്ത്യന്‍പട്ടാളം പതിവായി റോന്തുചുറ്റിയിരുന്ന പ്രദേശങ്ങളിലെ അഞ്ച് പോയിന്റുകള്‍കൂടി ചൈന കൈയേറി. പട്രോള്‍ പോയിന്റ് (പിപി) 10, 11, 11 എ, 12, 13 മേഖലകളിലേക്കാണ് ചൈന കടന്നുകയറിയത്. 20 ഇന്ത്യന്‍ ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ ഏറ്റുമുട്ടല്‍ നടന്ന പിപി 14 മേഖലയില്‍ …

ഇന്ത്യന്‍പട്ടാളം റോന്തുചുറ്റുന്ന പ്രദേശങ്ങളിലെ 5 പോയിന്റുകള്‍കൂടി ചൈന കൈയടക്കി Read More