ഇന്ത്യയുടെ -വെസ്റ്റിന്‍ഡീസ് സീരീസ് ദൂരദര്‍ശനില്‍

July 6, 2023

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ചാനലായ ദൂരദര്‍ശന്‍ ആറു ഭാഷകളിലായി പര്യടനം സംപ്രേഷണം ചെയ്യും. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ ഭാഷകളില്‍ മത്സരം ആസ്വദിക്കാം. ടെസ്റ്റ് പരമ്പര …