അതിര്‍ത്തിയില്‍ കൂടുതല്‍ കടന്നുകയറ്റത്തിന് മുതിരില്ലെന്ന് ചൈന

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ കൂടുതല്‍ കടന്നുകയറ്റത്തിന് മുതിരില്ലെന്ന് ചൈന. ഇരുരാജ്യങ്ങളിലെയും സൈനിക കമാന്‍ഡര്‍മാരുടെ 13 മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് ചൈന ഇക്കാര്യം വ്യക്തമാക്കിയത്. ചര്‍ച്ചകള്‍ തുടരാനും തീരുമാനമായി.വിദേശകാര്യമന്ത്രിമാരായ എസ്. ജയശങ്കറും വാംഗ് യിയും മോസ്‌കോയിലുണ്ടാക്കിയ അഞ്ചിന പരിപാടി പ്രകാരം സേനാപിന്മാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ തയ്യാറാക്കാനാണ് …

അതിര്‍ത്തിയില്‍ കൂടുതല്‍ കടന്നുകയറ്റത്തിന് മുതിരില്ലെന്ന് ചൈന Read More

സമാധാനത്തിന് സംയുക്ത പ്രസ്താവന, സേനാ പിൻമാറ്റം വേഗത്തിലാക്കുമെന്നും ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ധാരണ

മോസ്‌കോ: ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിൽ അതിര്‍ത്തിൽ സമാധാനം പുന:സ്ഥാപിക്കാൻ ധാരണ. സംഘര്‍ഷം ലഘൂകരിക്കാനുള്ള സംയുക്ത പ്രസ്താവനയും ചർച്ചയ്ക്കൊടുവിൽ ഉണ്ടായി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഷാങ്ഹായ് സമ്മേളനത്തിൻ്റെ ഭാഗമായി ഇന്നലെ വൈകിട്ടാണ് …

സമാധാനത്തിന് സംയുക്ത പ്രസ്താവന, സേനാ പിൻമാറ്റം വേഗത്തിലാക്കുമെന്നും ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ധാരണ Read More

അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു എന്ന വാർത്ത തെറ്റെന്ന് സൈന്യം

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷങ്ങളുടെ സാഹചര്യത്തിൽ അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നൂവെന്ന വാർത്ത ഇന്ത്യൻ സൈന്യം നിഷേധിച്ചു. ഇത്തരം മാധ്യമ റിപ്പോർട്ടുകൾ വ്യാജവും ദുരുദ്ദേശപരവുമാണെന്ന് സൈന്യം പറഞ്ഞു. ഇത്തരം അഭ്യൂഹങ്ങൾക്ക് ശ്രദ്ധ കൊടുക്കരുതെന്ന് അരുണാചൽ പ്രദേശിലെയും ആസാമിലെയും ജനങ്ങളോട് സൈന്യം …

അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു എന്ന വാർത്ത തെറ്റെന്ന് സൈന്യം Read More

കിഴക്കൻ ലഡാക്കിൽ സംഘർഷം മുറുകുന്നു , സൈനിക വിന്യാസം ശക്തിപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി : ചൈനീസ് പട്ടാളം നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ച കിഴക്കൻ ലഡാക്കിലെ പാങ്കോങ് തടാക പ്രദേശത്തെ സൈനിക വിന്യാസം ഇന്ത്യ ശക്തിപ്പെടുത്തി. ഈ ഭാഗത്തെ ചൈനീസ് വായുസേനയുടെ പ്രവർത്തനങ്ങൾ സസൂക്ഷ്മം ഇന്ത്യൻ വ്യോമസേന നിരീക്ഷിച്ചു വരികയാണ്. ഇതിനായി നിരീക്ഷണ പറക്കലുകൾ ഊർജിതമാക്കിയതായാണ് …

കിഴക്കൻ ലഡാക്കിൽ സംഘർഷം മുറുകുന്നു , സൈനിക വിന്യാസം ശക്തിപ്പെടുത്തി ഇന്ത്യ Read More