76-ാം സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് ബഹുമാനപ്പെട്ട ഇന്ത്യന്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മു രാഷ്ട്രത്തോടു നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ

August 14, 2022

എന്റെ പ്രിയ സഹ പൗരന്മാരെ, നമസ്‌കാരം! രാജ്യത്തും വിദേശത്തുമായി താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും 76-ാമത് സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് മുന്‍കൂറായി എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഈ സുപ്രധാന അവസരത്തില്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഇന്ത്യ സ്വതന്ത്ര രാഷ്ട്രമായി …

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സുരക്ഷ ശക്തമാക്കി: ഡല്‍ഹിയില്‍ 251 വെടിയുണ്ടകള്‍ പിടിച്ചെടുത്തു

August 12, 2022

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ആനന്ദ് വിഹാര്‍ മേഖലയില്‍ വെടിയുണ്ടാകളുായി ആറ് പേര്‍ പിടിയില്‍. പ്രതികളില്‍ നിന്ന് 2251 വെടിയുണ്ടകള്‍ പിടിച്ചെടുത്തു. പ്രതികള്‍ക്ക് യു പിയിലെ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അസി. കമ്മീഷണര്‍ വിക്രംജിത് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ലഖ്നൗവിലേക്ക് കടത്താന്‍ കൊണ്ടുവന്നതാണ് …

സ്വാതന്ത്ര്യദിനത്തില്‍ 5ജി അവതരണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

March 4, 2022

ന്യൂഡല്‍ഹി: 2022 ഓഗസ്റ്റ് 15ന്, ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനത്തില്‍ 5ജി ലോഞ്ച് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 5ജി സ്പെക്ട്രം ഓക്ഷന്‍ റോഡ്മാപ്പ് സജ്ജമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബഡ്ജറ്റിന് ശേഷമുള്ള ഏഴാമത്തെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം 5ജി സേവനങ്ങള്‍ …

ഉദ്ധവ് താക്കറെയേ അടിക്കുമെന്ന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ; മന്ത്രിയെ കസ്റ്റഡിയിലെടുത്ത് മഹാരാഷ്ട്ര പൊലീസ്

August 24, 2021

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ കസ്റ്റഡിയിലെടുത്ത് മഹാരാഷ്ട്ര പൊലീസ്. ഉദ്ധവ് താക്കറെയേ അടിക്കുമെന്ന് പരസ്യമായി പറഞ്ഞ നാരായണ്‍ റാണെക്കെതിരെ നേരത്തെ ശിവസേന രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ …

വികസനം ലക്ഷ്യമിട്ട്‌ 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

August 15, 2021

ന്യൂഡൽഹി: രാജ്യം വികസനത്തിന്റെ നിർണായക ഘട്ടത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തതലമുറ അടിസ്ഥാന സൗകര്യ വികസനം, ലോകോത്തര നിർമാണങ്ങൾ, പുതുതലമുറ ടെക്നോളജി എന്നിവയ്ക്കായി നമ്മൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി 100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതിയും പ്രഖ്യാപിച്ചു. പദ്ധതി …

സ്വാതന്ത്ര്യദിന പ്രൗഢിയില്‍ രാജ്യം: വിഭജനത്തില്‍ ജീവന്‍ വെടിഞ്ഞവരെ സ്മരിച്ച് പ്രധാനമന്ത്രി

August 15, 2021

ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യദിന പ്രൗഢിയിൽ രാജ്യം. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനത്ത് ആഘോഷങ്ങൾ നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാർച്ച നടത്തി. 7.30ഓടെ ചെങ്കോട്ടയിൽ ‘ പ്രധാനമന്ത്രി പതാക ഉയർത്തി., സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിച്ചും കോവിഡ് …

വിമോചനത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധതയുടേയും തുല്യതയുടേയും ദർശനങ്ങളാൽ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിക്കണമെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍

August 15, 2021

തിരുവനന്തപുരം: സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥ പൂർണ്ണമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയ ബോധത്തെ നിഷ്കാസനം ചെയ്യേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനിൽക്കുന്ന സ്വതന്ത്ര …

തിരുവനന്തപുരം: വി.എൻ. വാസവന്റെ സ്വാതന്ത്ര്യദിനാശംസകൾ

August 14, 2021

തിരുവനന്തപുരം: മലയാളികൾക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് സഹകരണ, രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കാലത്താണ് 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവരും പരമാവധി സ്വന്തം വീടുകളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുകയാണ് വേണ്ടത്. പ്രതിസന്ധിക്കാലത്തും സ്വാതന്ത്ര്യദിനം ആവേശവും പ്രതീക്ഷയും …

വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ല; ആഗസ്റ്റ് 14 ഇനി മുതല്‍ ‘വിഭജനഭീതിയുടെ ഓര്‍മ്മദിനം’: നരേന്ദ്ര മോദി

August 14, 2021

ന്യൂഡല്‍ഹി: ആഗസ്റ്റ് 14 ഇനി മുതല്‍ വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കാനൊരുങ്ങുന്നതിന് തൊട്ടുമുന്‍പാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ലെന്നും അന്ന് ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിന്റെ ഓര്‍മ്മയിലാണ് വിഭജനഭീതിയുടെ …

സിപിഎം ചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യ ദിനാഘോഷം പാര്‍ട്ടിപരിപാടിയായി ഏറ്റെടുക്കുന്നു

August 10, 2021

തിരുവനന്തപുരം. ; സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ സിപിഎം തീരുമാനമെടുത്തു. പൂര്‍ണ സ്വാതന്ത്ര്യം അകലെയാണെന്നായിരുന്നു ഇതുവരെയുളള സിപിഎം നിലപാട്‌. അതിനാല്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ല. എന്നാല്‍ ദേശീയതാ വാദം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ ആര്‍എസ്‌എസ്‌ …