വയനാട്: ടൂറിസം വികസനത്തിലൂടെ വയനാടിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും- മന്ത്രി മുഹമ്മദ് റിയാസ്

June 29, 2021

വയനാട്: വയനാടിന്റെ ചരിത്രം, പൈതൃകം, സാംസ്കാരം എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള ടൂറിസം വികസനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ടൂറിസം വികസനത്തിലൂടെ വയനാടിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ജില്ലയുടെ ടൂറിസം …