കോവിഡ് പ്രതിരോധ പ്രവര്‍ത്തന ങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം
കൊല്ലം: കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പ്രവാസികളുടെ മടങ്ങിവരവ് വര്‍ധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലയിലെ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുമായി കലക്‌ട്രേറ്റില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. …
കോവിഡ് പ്രതിരോധ പ്രവര്‍ത്തന ങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം Read More