ഇലക്ട്രിക് വാഹനങ്ങൾ അതിവേഗം നിരത്തുകൾ കീഴടക്കുന്നു.

August 10, 2023

ഇലക്ട്രിക് വാഹനങ്ങൾ അതിവേഗം നിരത്തുകൾ കീഴടക്കികൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളും, ബൈക്കുകളും, കാറുകളും എത്തിക്കഴിഞ്ഞു.ഇപ്പോഴിതാ ഇലക്ട്രിക് സൈക്കിളുകളും എത്താൻ ഒരുങ്ങുകയാണ്. സ്ട്രൈഡർ സൈക്കിൾസ് എന്ന പ്രമുഖ ബ്രാൻഡ് 29,995 രൂപയുടെ ഓഫർ വിലയ്ക്ക് പുതിയൊരു സീറ്റ മാക്സ് എന്നൊരു ഇലക്ട്രിക് സൈക്കിൾ പുറത്തിറക്കിയിരിക്കുകയാണിപ്പോൾ.36 …