മരട് ഫ്ളാറ്റ് പൊളിക്കല്‍: സ്ഫോടന സമയത്തെ പ്രകമ്പനത്തെക്കുറിച്ച് പഠിക്കാന്‍ ഐഐടി സംഘം ഇന്ന് മരടിലേക്ക്

January 4, 2020

കൊച്ചി ജനുവരി 4: മരടില്‍ ഫ്ളാറ്റ് പൊളിക്കാന്‍ സ്ഫോടനം നടക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനത്തെക്കുറിച്ച് പഠിക്കാന്‍ ചെന്നൈ ഐഐടിയില്‍ നിന്നുള്ള സംഘം ഇന്ന് ഉച്ചയോടെ മരടിലെത്തും. തുടര്‍ന്ന് ഇവര്‍ എറണാകുളം സബ് കളക്ടറുമായി ചര്‍ച്ച നടത്തും. ഫ്ളാറ്റുകളില്‍ സ്ഫോടനത്തിനുള്ള സമയക്രമം മാറ്റുന്നത് സംബന്ധിച്ച് അന്തിമതീരുമാനം …