നരഭോജിക്കു കെണിയൊരുക്കി വനപാലകര്‍

കോന്നി: നരഭോജിയെ വീഴ്ത്താന്‍ കെണിയൊരുങ്ങി. വ്യാഴാഴ്ച ഇടുക്കി കഞ്ഞിക്കുഴി വടക്കേതില്‍ വിനീഷ് മാത്യുവിനെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ റബര്‍തോട്ടത്തില്‍ ടാപ്പിങ് നടത്തിക്കൊണ്ടിരിക്കേ കൊലപ്പെടുത്തിയ നരഭോജി കടുവ പിടികൂടാനാണ് കെണിയൊരുക്കിയത്. കടുവ രാത്രികാലങ്ങളില്‍ നാട്ടിലാകെ ചുറ്റിനടക്കുന്നത് പൊതുജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. ഇതാണ് കടുവയെ പിടികൂടാനായി കെണിയൊരുക്കാന്‍ …

നരഭോജിക്കു കെണിയൊരുക്കി വനപാലകര്‍ Read More

ഇടുക്കിയില്‍ ഇരട്ടകള്‍ ഇരട്ടകളെ ഇണകളാക്കി

കാഞ്ഞാര്‍: കൊവിഡും ലോക്ഡൗണും അരങ്ങുതകര്‍ക്കുമ്പോള്‍ ഇടുക്കിയില്‍നിന്ന് ഒരു മംഗലവാര്‍ത്ത. കുടയത്തൂര്‍ മേലേടത്ത് ചന്ദ്രന്‍- ശാരദാമ്മ ദമ്പതികളുടെ മക്കളും ഇരട്ടസഹോദരന്മാരുമായ അഭിലാഷും അനീഷും തലയനാട് പരപ്പിന്‍കര ഈരാമിത്ര സോമന്റേയും ഓമനയുടെയും ഇരട്ടകളായ മക്കള്‍ അഞ്ജുവിനെയും അഞ്ജനയെയും മിന്നു ചാര്‍ത്തി. വ്യാഴാഴ്ച ആയിരുന്നു ഇവരുടെ …

ഇടുക്കിയില്‍ ഇരട്ടകള്‍ ഇരട്ടകളെ ഇണകളാക്കി Read More

ഒരു ഇടുക്കിക്കാരന്റെ പ്രാദേശികമായ ആശങ്കകളെല്ലാം കോവിഡിനു മുന്നിൽ ഒന്നുമല്ലാതായി

അരികിലുണ്ടു നാം അകലുകില്ല നാം, ഈ അപായനാളിൽ കരതലം തൊടാതെയിങ്ങനെ… ഇങ്ങനെയാണിപ്പോൾ എനിക്ക് എഴുതാൻ തോന്നുന്നത്. ഏതു പ്രതിസന്ധികളെയും അതിജീവിക്കാൻ കെൽപ്പുള്ള മലയാളി. ദുരിതനാളുകളെ അതിജീവിച്ച് പ്രത്യാശയുടെ അഭയ കുടീരങ്ങളിൽ എത്തി സഹജീവികളെക്കൂടി സംരക്ഷിക്കാൻ വെമ്പുന്ന എൻ്റെ നാട്ടുകാർ…. സൗജന്യമാസ്ക്കുവിതരണം, സമൂഹ …

ഒരു ഇടുക്കിക്കാരന്റെ പ്രാദേശികമായ ആശങ്കകളെല്ലാം കോവിഡിനു മുന്നിൽ ഒന്നുമല്ലാതായി Read More

ലോക് ഡൗണ്‍ ലംഘനത്തിന് ബൈക്ക് പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്വയം തീ കൊളുത്തിയ 22 കാരന്‍ ആശുപത്രിയില്‍ മരിച്ചു

ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘിച്ച് ബൈക്കില്‍ കറങ്ങിയതിന് നടപടിയെടുത്ത പോലീസ് ബൈക്ക് പിടിച്ചെടുത്തു. ഇതിനെത്തുടര്‍ന്ന് ജംഗ്ഷനില്‍ സ്വയം തീ കൊളുത്തി. 22 കാരന്‍ ആശുപത്രിയില്‍ മരിച്ചു. ചിന്നക്കല്‍ സൂര്യനെല്ലി സ്വദേശി വിജയ പ്രകാശ്(23) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഞായറാഴ്ച …

ലോക് ഡൗണ്‍ ലംഘനത്തിന് ബൈക്ക് പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്വയം തീ കൊളുത്തിയ 22 കാരന്‍ ആശുപത്രിയില്‍ മരിച്ചു Read More

റെയ്ഡിനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം: ദമ്പതികളെ അറസ്റ്റ് ചെയ്തു

ഇടുക്കി ഏപ്രിൽ 13: വീട്ടില്‍ റെയ്ഡിനെത്തിയപ്പോള്‍ വാക്കത്തിയെടുത്ത് പൊലീസ് സംഘത്തിനുനേരെ ഭാര്യയുടെ ആക്രമണം. ഇതിനിടെ വീട്ടിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ചാരായം ഭര്‍ത്താവ് കക്കൂസിലൊഴിച്ചു. സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. ചാരായ റെയ്ഡിനെത്തിയ പൊലീസ് സംഘത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ച മേരികുളം നിരപ്പേല്‍ക്കട പേഴത്തുംമൂട്ടില്‍ ജെയിംസ് (സജി-46), …

റെയ്ഡിനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം: ദമ്പതികളെ അറസ്റ്റ് ചെയ്തു Read More

കരുതലിന്റെ കൈ കോർത്ത് കോളേജ് വിദ്യാർഥികൾ

ഇടുക്കി മാർച്ച് 18: കോറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി, കഴിഞ്ഞ ദിവസം ആരംഭിച്ച എം.ജി യൂണിവേഴ്സിറ്റി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു വേണ്ടി ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചു നൽകി മൂലമറ്റം സെന്റ്. ജോസഫ് കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസേർച്ച് വിഭാഗം.  …

കരുതലിന്റെ കൈ കോർത്ത് കോളേജ് വിദ്യാർഥികൾ Read More

കോവിഡ് 19: മൂന്നാര്‍ ടീകൗണ്ടി ഹോട്ടല്‍ മാനേജരുടെ വീഴ്ച, നടപടിക്ക് ശുപാര്‍ശ

ഇടുക്കി മാര്‍ച്ച് 16: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് മൂന്നാര്‍ കെടിഡിസി ടീകൗണ്ടി ഹോട്ടല്‍ മാനേജറുടെ വീഴ്ച ശരിവച്ച് ഇടുക്കി ജില്ലാ കളക്ടര്‍. ടൂറിസം സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മാനേജര്‍ക്കെതിരെ വിമര്‍ശനം. മാനേജര്‍ക്ക് എതിരെ നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. …

കോവിഡ് 19: മൂന്നാര്‍ ടീകൗണ്ടി ഹോട്ടല്‍ മാനേജരുടെ വീഴ്ച, നടപടിക്ക് ശുപാര്‍ശ Read More

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

ഇടുക്കി മാര്‍ച്ച് 2: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. വാന്‍ ഡ്രൈവറായ മലപ്പുറം കുറ്റിപ്പുറം സ്വദേശി മുബാരിസാണ് മരിച്ചത്. ഡ്രൈവറടക്കം 17 പേരും 8 കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. കുട്ടികളടക്കം എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ …

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു Read More

ജനറേറ്ററുകളുടെ അറ്റകുറ്റപണി: മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം താത്കാലികമായി നിര്‍ത്തി

ഇടുക്കി ഡിസംബര്‍ 10: ജനറേറ്ററുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കയറ്റിയതോടെ ഇടുക്കി മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം താത്കാലികമായി നിര്‍ത്തിവച്ചു. സംസ്ഥാനത്ത് വൈദ്യുതി തടസ്സമുണ്ടാകില്ലെന്നും ഏഴ് ദിവസത്തിനകം വൈദ്യുതോല്‍പ്പാദനം പുനരാരംഭിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇന്ന് രാവിലെ 8 മണി മുതലാണ് മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം …

ജനറേറ്ററുകളുടെ അറ്റകുറ്റപണി: മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം താത്കാലികമായി നിര്‍ത്തി Read More

തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ഇടുക്കി ഡിസംബര്‍ 4: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇടുക്കി കട്ടപ്പന സ്വദേശി അനില്‍കുമാറിനെയാണ് കട്ടപ്പനയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാനിടയായ കാരണം വ്യക്തമല്ല. …

തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി Read More