തിരുവല്ല-ഇടിഞ്ഞില്ലം പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു

August 26, 2020

പത്തനംതിട്ട : തിരുവല്ല ഇടിഞ്ഞില്ലംകാവുംഭാഗം റോഡിലെ പ്രധാന പാലമായ ഇടിഞ്ഞില്ലം പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. അഡ്വ. മാത്യു ടി തോമസ് എം.എല്‍.എ നാടമുറിച്ച് തുറന്നുകൊടുത്ത പാലത്തിലൂടെയുള്ള ആദ്യ യാത്രയും അദ്ദേഹം നടത്തി.  കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപയ്ക്കാണ് …