
മഹാരാഷ്ട്രയില്‍ ഭരണഘടനയെ വിശ്വസിക്കുന്ന മൂന്ന് പാര്‍ട്ടികളാണ് സഖ്യത്തിലായതെന്ന് നിയുക്ത ഉപമുഖ്യമന്ത്രി
മുംബൈ നവംബര്‍ 27: ഭരണഘടനയെ വിശ്വസിക്കുന്ന മൂന്ന് പാര്‍ട്ടികളാണ് മഹാരാഷ്ട്രയില്‍ സഖ്യത്തിലായതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും നിയുക്ത ഉപമുഖ്യമന്ത്രിയുമായ ബാലാ സാഹേബ് തോറാട്ട്. ഈ മൂന്ന് കക്ഷികളും തമ്മില്‍ ആശയപരമായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനങ്ങള്‍ വിഭജിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച …