ഐഫോണിന്‍റെ ആദ്യ ഇന്ത്യൻ നിർമാതാക്കളാകാൻ ടാറ്റാ ഗ്രൂപ്പ്ഇന്ത്യയിൽ ഐഫോണിന്‍റെ വിതരണത്തിന് അവകാശമുള്ള വിസ്ട്രോണിന്‍റെ കർണാടകയിലെ ഫാക്റ്ററി ഏറ്റെടുക്കുന്നു

July 11, 2023

ബംഗളൂരു: ഐഫോണിന്‍റെ ആദ്യ ഇന്ത്യൻ നിർമാതാക്കളാകാൻ ടാറ്റാ ഗ്രൂപ്പ് തയാറെടുക്കുന്നു. നിലവിൽ ഇന്ത്യയിൽ ഐഫോണിന്‍റെ വിതരണത്തിന് അവകാശമുള്ള വിസ്ട്രോണിന്‍റെ കർണാടകയിലെ ഫാക്റ്ററി ഏറ്റെടുക്കുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്. ഏറ്റെടുക്കൽ കരാർ അടുത്ത മാസം തന്നെ യാഥാർഥ്യമാകുമെന്നാണ് സൂചന. ഏകദേശം അയ്യായിരം കോടി രൂപയാണ് …