ഗൃഹനാഥന്‍ കോവിഡ് ബാധിച്ച് മരിച്ചതിന്റെ വിഷമത്തില്‍ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: 52 കാരനായ ഗൃഹനാഥന്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ഭാര്യയും മക്കളും നദിയില്‍ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്ര പ്രദേശിലെ വെസ്റ്റ്ഗോദാവരി ജില്ലയിലാണ് ദാരുണസംഭവം നടന്നത്. ഭാര്യ രാജേശ്വരി റെഡ്ഡി(50), 25 വയസുളള മകനും 23 വയസുളള മകളുമാണ് ഗോദാവരി …

ഗൃഹനാഥന്‍ കോവിഡ് ബാധിച്ച് മരിച്ചതിന്റെ വിഷമത്തില്‍ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തു Read More

ഹോംഗാര്‍ഡുള്‍പ്പടെ നാലുപേര്‍ ചേര്‍ന്ന് 14 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

ഹൈദരാബാദ്: അയല്‍വാസിയുടെ ബലാല്‍സംഗത്തെ തുടര്‍ന്ന് വീട്ടിലേക്ക് പോകാതെസുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന 14 കാരിയെ തട്ടിക്കൊണ്ടുപായി പീഡിപ്പിച്ചു. സഹായിക്കാമെന്ന് പറഞ്ഞെത്തിയ ഹോംഗാര്‍ഡ് തന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പോലീസ് ഓഫീസറാണെന്ന് തെറ്റിധരിപ്പിക്കുകയും സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു അശോക്ചക്രവര്‍ത്തിയെന്ന ഗാര്‍ഡാണ് കുട്ടിയെ കൊണ്ടുപോയത്. …

ഹോംഗാര്‍ഡുള്‍പ്പടെ നാലുപേര്‍ ചേര്‍ന്ന് 14 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു Read More

കേണല്‍ സന്തോഷ്‌ ബാബു എന്ന പേര്‌ ഇനി ഹൈദരാബാദിലെ കടുവാ കുട്ടിക്ക്‌

ഹൈദരാബാദ്‌.:ലഡാക്ക്‌ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ്‌ ബാബുവിന്‍റെ പേര്‌ ബംഗാള്‍ കടുവക്കുട്ടിക്ക്‌. ഹൈദരാബാദി ലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കില്‍ ജനിച്ച ബംഗാള്‍ കടുവാ കുട്ടികളിലൊന്നിനാണ്‌ വീരജവാന്‍റെ പേര്‌ ഇടുന്നത്‌. സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയ ശേഷം പാര്‍ക്കിന്‍റെ ക്യുറേറ്റര്‍ പ്രഖ്യാപിച്ചതാണീ …

കേണല്‍ സന്തോഷ്‌ ബാബു എന്ന പേര്‌ ഇനി ഹൈദരാബാദിലെ കടുവാ കുട്ടിക്ക്‌ Read More

110 ലക്ഷം രൂപ കൈക്കൂലി തഹ്‌സീല്‍ദാര്‍ പിടിയല്‍

ഹൈദരാബാദ്: തെലുങ്കാന കീസര തഹ്‌സീല്‍ദാര്‍ ഇ.ബാലരാജുനാഗരാജു കൈക്കൂലി കേസില്‍ പിടിയലായി. ഒരുകോടി 10 ലക്ഷം രൂപയാണ് തഹ്‌സീല്‍ ദാരില്‍നിന്നും ആന്‍റി കറപ്ഷന്‍ ബ്യൂറോ പിടിച്ചെടുത്തത്. തഹ്‌സീല്‍ദാരുടെ വീട്ടില്‍ രാത്രി നടത്തിയ റെയ്ഡിലാണ് ഇത്രയും പണം കണ്ടെത്തിയത്.. 28 ഏക്കര്‍ ഭൂമിയിടപാട് നടത്തിയതിന് …

110 ലക്ഷം രൂപ കൈക്കൂലി തഹ്‌സീല്‍ദാര്‍ പിടിയല്‍ Read More

കൊവിഡ് 19ന് കാരണമായ സാര്‍സ് കോവ് -2 വൈറസിന്റെ എല്‍ സ്‌ട്രെയിന്‍ അപ്രത്യക്ഷമായി തുടങ്ങിയെന്ന് ഗവേഷകര്‍

ഹൈദരാബാദ്: കൊവിഡ് 19 വൈറസ് ബാധയ്ക്ക് കാരണമായ സാര്‍സ് കോവ് -2 വൈറസിന്റെ എല്‍ സ്‌ട്രെയിന്‍ അപ്രത്യക്ഷമായി തുടങ്ങിയെന്ന് പഠനം. ആശ്വസകരമായ വാര്‍ത്തയാണെങ്കിലും എല്‍ സ്‌ട്രൈയിന്‍ വൈറസ് രൂപം മാറ്റം വന്ന് ശക്തിയാര്‍ജിച്ചിട്ടുള്ള നിലയിലാണ് ഇന്ന് പല രാജ്യങ്ങളിലും പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നത്. …

കൊവിഡ് 19ന് കാരണമായ സാര്‍സ് കോവ് -2 വൈറസിന്റെ എല്‍ സ്‌ട്രെയിന്‍ അപ്രത്യക്ഷമായി തുടങ്ങിയെന്ന് ഗവേഷകര്‍ Read More

എഴുതിയെഴുതി 33ാം വട്ടം സൈനുദ്ദീന്‍ 10 ക്ലാസ് ജയിച്ചു; പഠനം തുടരും

ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നൂറുദ്ദീ(51)ന് ലോക്ഡൗണ്‍ കാലം ആഹ്ളാദത്തിന്റെ കാലം. കഴിഞ്ഞ 33 വര്‍ഷമായി പത്താംക്ലാസ് പരീക്ഷ എഴുതുകയും പരാജയപ്പെടുകയുമായിരുന്നു. ഇത്തവണ ഇദ്ദേഹം വിജയതിലകമണിഞ്ഞു. കൊവിഡും ലോക്ഡൗണും നാടാകെ ദുരിതം വിതച്ചപ്പോള്‍ പത്താംക്ലാസ് പരീക്ഷ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഒപ്പം പരീക്ഷയ്ക്ക് …

എഴുതിയെഴുതി 33ാം വട്ടം സൈനുദ്ദീന്‍ 10 ക്ലാസ് ജയിച്ചു; പഠനം തുടരും Read More

ഹൈദരാബാദിലെ ഏറ്റുമുട്ടൽ കൊലപാതകം; റിപ്പോർട്ട് സമർപ്പിക്കുവാൻ ആറുമാസത്തെ സാവകാശം നൽകി സുപ്രീം കോടതി

ഹൈദരാബാദ്: തെലുങ്കാനയിൽ 2019 ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണ കമ്മീഷൻ കൂടുതൽ സമയം തേടിയിരുന്നു. കൂട്ടമാനഭംഗ കേസിലെ നാല് പ്രതികളെ യാണ് തെലുങ്കാന പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഏറ്റുമുട്ടൽ വ്യാജമായിരുന്നെന്ന ആരോപണത്തെ തുടർന്ന് സുപ്രീം കോടതി …

ഹൈദരാബാദിലെ ഏറ്റുമുട്ടൽ കൊലപാതകം; റിപ്പോർട്ട് സമർപ്പിക്കുവാൻ ആറുമാസത്തെ സാവകാശം നൽകി സുപ്രീം കോടതി Read More

പിപിഇ കിറ്റ് ധരിച്ച കുശിനിക്കാരും വിളമ്പലുകാരും, സാമൂഹിക അകലം കൃത്യമായി പാലിച്ച് ഭോജനശാല, ഹൈദരാബാദിലെ കോവിഡ്കാല വിവാഹാഘോഷം ഇങ്ങനെ

ഹൈദരാബാദ്: കോവിഡ് കാലത്ത് ആഘോഷങ്ങളും പൊതുപരിപാടികളുമെല്ലാം തീരെ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ഒഴിവാക്കാനാവാത്ത പരിപാടികള്‍ വന്നാല്‍ എന്തുചെയ്യും? ജൂലൈ 22ന് ആന്ധ്രയില്‍ നടന്ന ഒരു വിവാഹസദ്യയാണ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാവുന്നത്. സാമൂഹിക അകലം പാലിച്ച് നിരത്തിയ ഊണുമേശകള്‍, പിപിഇ കിറ്റ് ധരിച്ച …

പിപിഇ കിറ്റ് ധരിച്ച കുശിനിക്കാരും വിളമ്പലുകാരും, സാമൂഹിക അകലം കൃത്യമായി പാലിച്ച് ഭോജനശാല, ഹൈദരാബാദിലെ കോവിഡ്കാല വിവാഹാഘോഷം ഇങ്ങനെ Read More

ആന്ധ്രയില്‍ ലോക്ഡൗണ്‍ സമയത്ത് അനധികൃതമായ വില്‍ക്കാന്‍ ശ്രമിച്ച മദ്യം റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ചു

ഹൈദരാബാദ്: ലോക്ഡൗണ്‍ സമയത്ത് അനധികൃതമായ വില്‍ക്കാന്‍ ശ്രമിച്ച മദ്യം ആന്ധ്രപ്രദേശ് പൊലീസ് ഒന്നിച്ചു കൂട്ടിയിട്ട് റോഡ്‌റോളര്‍ കയറ്റി ചതച്ചുപൊട്ടിച്ച് നശിപ്പിച്ചു. മൊത്തം 72 ലക്ഷം രൂപയുടെ മദ്യമാണ് നശിപ്പിച്ചത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ലോക്ഡൗണ്‍ സമയത്ത് അനധികൃതമായ വില്‍ക്കാന്‍ ശ്രമിക്കവേ പിടിച്ചെടുത്ത …

ആന്ധ്രയില്‍ ലോക്ഡൗണ്‍ സമയത്ത് അനധികൃതമായ വില്‍ക്കാന്‍ ശ്രമിച്ച മദ്യം റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ചു Read More

അഞ്ച് വയസുകാരിയെ ശസ്ത്രക്രീയ ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ

ഹൈദരാബാദ് : തെലുങ്കാന ശസ്ത്രക്രീയ ബ്ലേഡ് ഉപയോഗിച്ച് അഞ്ച് വയസുകാരിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ അമ്മയുടെ കാമുകൻ പിടിയിലായി. തെലുങ്കാന കുശൈ ഗുഡ സ്വദേശിയായ സ്വകാര്യ കമ്പനി ജീവനക്കാരൻ ജി. കരുണാകർ (27) ആണ് പോലീസിന്റെ പിടിയിലായത് . കൊല്ലപ്പെട്ട കുഞ്ഞിന്റെ …

അഞ്ച് വയസുകാരിയെ ശസ്ത്രക്രീയ ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ Read More