4,837കോടി വായ്പയെടുത്ത് മുങ്ങി: ഐ.വി.ആര്‍.സി.എല്‍ ലിമിറ്റഡ് എംഡിയെ കസ്റ്റഡിയിലെടുത്ത സിബിഐ

ഹൈദരാബാദ്: എട്ടു പൊതുമേഖല ബാങ്കുകളില്‍നിന്നായി 4,837കോടി കടമെടുത്ത് മുങ്ങിയ ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.വി.ആര്‍.സി.എല്‍ ലിമിറ്റഡ് കമ്പനി എംഡിയെ സിബിഐ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച സി.ബി.ഐ, ഓഫിസിലും ഉടമകളുടെ വീട്ടിലും റെയ്ഡ് നടത്തി. വായ്പ തട്ടിപ്പിന് പുറമെ കമ്പനിയുടെ വിവിധ അക്കൗണ്ടുകളില്‍ തിരിമറി …

4,837കോടി വായ്പയെടുത്ത് മുങ്ങി: ഐ.വി.ആര്‍.സി.എല്‍ ലിമിറ്റഡ് എംഡിയെ കസ്റ്റഡിയിലെടുത്ത സിബിഐ Read More

ലോകശക്തികള്‍ക്കൊപ്പം ഇന്ത്യയും: ഹൈപ്പര്‍സോണിക് വിന്‍ഡ് ടണല്‍ രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു

ഹൈദരാബാദ്: ഹൈദരാബാദിലെ ഹൈപ്പര്‍സോണിക് വിന്‍ഡ് ടണല്‍ (എച്ച്ഡബ്ല്യുടി) പരീക്ഷണ കേന്ദ്രം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. യുഎസിനും റഷ്യയ്ക്കും ശേഷം ഇത്രയും വലിയ സൗകര്യമുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഭാവി ബഹിരാകാശദൗത്യങ്ങളില്‍ ഹൈപ്പര്‍ സോണിക് വിന്‍ഡ് ടണല്‍ …

ലോകശക്തികള്‍ക്കൊപ്പം ഇന്ത്യയും: ഹൈപ്പര്‍സോണിക് വിന്‍ഡ് ടണല്‍ രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു Read More

ഏലൂരിലെ ദുരൂഹ രോഗത്തിന് കാരണം മത്സ്യവും പച്ചക്കറികളും

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഏലൂരിലെ ദുരൂഹ രോഗത്തിന്റെ പ്രഭവ കേന്ദ്രം പച്ചക്കറികളും മത്സ്യവുമാണെന്ന് ലബോറട്ടരി ഡേറ്റകളില്‍ നിന്ന് സൂചന. 500ലേറെ ആളുകളില്‍ രോഗം പരത്തിയതില്‍ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും പങ്കുണ്ടെന്നാണ് ദേശീയ മാദ്ധമങ്ങള്‍ റിപ്പോര്‍ട്ട് ‌ചെയ്യുന്നത്. ലെഡും നിക്കലുമാണ് രോഗകാരണമെന്നായിരുന്നു പ്രഥമീക നിഗമനം. ജലം …

ഏലൂരിലെ ദുരൂഹ രോഗത്തിന് കാരണം മത്സ്യവും പച്ചക്കറികളും Read More

ഏലൂരിലെ അജ്ഞാത രോഗം , കുടിവെള്ളത്തില്‍ ലെഡിന്റെയും , നിക്കലിന്റെയും അംശം കണ്ടെത്തിയതായി പരിശോധനാ റിപ്പോര്‍ട്ട്

ഹൈദരാബാദ്: ആന്ധപ്രദേശിലെ ഏലൂരില്‍ അജ്ഞാത രോഗം ബാധിച്ചവരുടെ രക്ത സാമ്പിള്‍ പരിശോധിച്ചതില്‍ ലെഡിന്റെയും , നിക്കലിന്റെയും അംശം കണ്ടത്തിയതായി ഡല്‍ഹി എയിംസിന്റെ പരിശോധനാ റിപ്പോര്‍ട്ട്. ഇത് കുടിവെളളത്തിലൂടെയോ, പാലിലൂടെയോ ആളുകളുടെ ഉളളില്‍ എത്തിയതാവാമെന്നാണ് പ്രഥമീക നിഗമനം.ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാ …

ഏലൂരിലെ അജ്ഞാത രോഗം , കുടിവെള്ളത്തില്‍ ലെഡിന്റെയും , നിക്കലിന്റെയും അംശം കണ്ടെത്തിയതായി പരിശോധനാ റിപ്പോര്‍ട്ട് Read More

മുന്‍സിപ്പല്‍ കേര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പരാജയം: ഉത്തംകുമാര്‍ റെഡ്ഡി രാജിവെച്ചു

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കേര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ തെലങ്കാന പി.സി.സി അധ്യക്ഷന്‍ എന്‍. ഉത്തംകുമാര്‍ റെഡ്ഡി രാജിവെച്ചു. പി.സി.സി അധ്യക്ഷസ്ഥാനം താന്‍ ഒഴിയുകയാണെന്നും അടുത്ത പാര്‍ട്ടി അധ്യക്ഷനെ ഉടന്‍ തിരഞ്ഞെടുക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷതയ്ക്ക് അയച്ച രാജികത്തില്‍ ഉത്തംകുമാര്‍ ആവശ്യപ്പെട്ടു. 150 …

മുന്‍സിപ്പല്‍ കേര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പരാജയം: ഉത്തംകുമാര്‍ റെഡ്ഡി രാജിവെച്ചു Read More

ഭാരത് ബയോടെക് സന്ദര്‍ശിക്കാന്‍ 80 ഓളം രാജ്യങ്ങളിലെ കമ്മീഷണര്‍മാര്‍ എത്തുന്നു

ഹൈദരാബാദ്: കോവിഡ് -19 വാക്സിന്‍ വികസിപ്പിക്കുന്ന ഭാരത് ബയോടെക്, ബിഇ ലിമിറ്റഡ് എന്നിവ സന്ദര്‍ശിക്കാന്‍ 80 ഓളം രാജ്യങ്ങളിലെ കമ്മീഷണര്‍മാര്‍ ഡിസംബര്‍ 9ന് ഹൈദരാബാദിലെത്തും.രാജ്യം നടത്തുന്ന പ്രധാന ഗവേഷണ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദേശ പ്രതിനിധികളെ പരിചയപ്പെടുത്തുന്നതിനായി വിദേശകാര്യ മന്ത്രാലയം സന്ദര്‍ശനം സംഘടിപ്പിക്കുന്ന …

ഭാരത് ബയോടെക് സന്ദര്‍ശിക്കാന്‍ 80 ഓളം രാജ്യങ്ങളിലെ കമ്മീഷണര്‍മാര്‍ എത്തുന്നു Read More

ഹൈദരാബാദില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ല, ടി.ആര്‍.എസ് ഏറ്റവും വലിയ ഒറ്റക്കക്ഷി, ബി ജെ പി ക്ക് വൻ മുന്നേറ്റം

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. 55 സീറ്റ് നേടി ടി.ആര്‍.എസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 48 സീറ്റില്‍ ജയിച്ച ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. മുൻപുണ്ടായിരുന്ന 4 സീറ്റിൽ നിന്നും 48 ൽ എത്തിയ ബി ജെ …

ഹൈദരാബാദില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ല, ടി.ആര്‍.എസ് ഏറ്റവും വലിയ ഒറ്റക്കക്ഷി, ബി ജെ പി ക്ക് വൻ മുന്നേറ്റം Read More

ഹൈദരാബാദില്‍ ടിആര്‍എസ്സിന് മികച്ച മുന്നേറ്റം, ഒവൈസിയുടെ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് മൂന്നാം സ്ഥാനത്ത് ബി ജെ പി

ഹൈദരാബാദ്: ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വെള്ളിയാഴ്ച(04/12/20) രാവിലെ മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഭരണകക്ഷിയായ ടിആര്‍എസാണ് മുന്നേറുന്നത്. 71 സീറ്റുകളിലാണ് ടിആര്‍എസ് ലീഡ് ചെയ്യുന്നത്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 37 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 33 …

ഹൈദരാബാദില്‍ ടിആര്‍എസ്സിന് മികച്ച മുന്നേറ്റം, ഒവൈസിയുടെ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് മൂന്നാം സ്ഥാനത്ത് ബി ജെ പി Read More

ഹൈദരാബാദിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി ജെ പി നേതാക്കൾ , ചാർമിനാറിനോടു ചേർന്ന ഭാഗ്യലക്ഷ്മി ക്ഷേത്രത്തിന്റെ പേര് ചേർത്ത് ഭാഗ്യനഗർ ആക്കണമെന്നും ആവശ്യം

ഹൈദരാബാദ്: ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗർ എന്നാക്കണമെന്ന ആവശ്യവുമായി ബി ജെ പി നേതാക്കൾ രംഗത്ത്. ഹൈദരാബാദിലെ പ്രശസ്തമായചാർമിനാറിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ‘ഭാഗ്യലക്ഷ്മി’ ക്ഷേത്രത്തിന്റെ പേരുമായി ബന്ധപ്പെടുത്തി ഭാഗ്യനഗർ എന്നാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഭാഗ്യലക്ഷ്മി ക്ഷേത്രത്തെ കേന്ദ്രീകരിച്ച് ബിജെപി ഹൈദരാബാദിൽ …

ഹൈദരാബാദിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി ജെ പി നേതാക്കൾ , ചാർമിനാറിനോടു ചേർന്ന ഭാഗ്യലക്ഷ്മി ക്ഷേത്രത്തിന്റെ പേര് ചേർത്ത് ഭാഗ്യനഗർ ആക്കണമെന്നും ആവശ്യം Read More

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്: സൗജന്യ കൊവിഡ് വാക്‌സിനെന്ന വാഗ്ദാനവുമായി ബിജെപി

ഹൈദരാബാദ്: ഡിസംബര്‍ ഒന്നിന് നടക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) വോട്ടെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി സൗജന്യ കോവിഡ് പരിശോധന നടത്തുമെന്നും വാക്‌സിന്‍ വിതരണം ചെയ്യുമെന്നും തെലങ്കാന ബിജെപിയുടെ വാഗ്ദാനം.ജിഎച്ച്എംസി വോട്ടെടുപ്പിനുള്ള പാര്‍ട്ടി പ്രകടന പത്രികയിലാണ് …

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്: സൗജന്യ കൊവിഡ് വാക്‌സിനെന്ന വാഗ്ദാനവുമായി ബിജെപി Read More