
മത്സ്യതൊഴിലാളികള്‍ക്കായുള്ള പാര്‍പ്പിട പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം മാര്‍ച്ച് 6: മത്സ്യതൊഴിലാളികള്‍ക്കായുള്ള പാര്‍പ്പിട പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കേരളത്തിന്റെ സേനയായ മത്സ്യതൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ രണ്ടേകാല്‍ ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മത്സ്യതൊഴിലാളികള്‍ക്ക് പാര്‍പ്പിട പുനരധിവാസ …
മത്സ്യതൊഴിലാളികള്‍ക്കായുള്ള പാര്‍പ്പിട പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More