ഇനി ഹോട്ട്സ്റ്റാറിലും പാസ്സ്‌വേർഡ് ഷെയറിങ് നടക്കില്ല; കർശന നടപടിക്ക് ഒരുങ്ങി ഡിസ്‌നി

October 3, 2023

നെറ്റ്ഫ്ലിക്സിന് പിന്നാലെ പാസ്സ്‌വേർഡ് പങ്കുവെക്കുന്നത് തടയാനൊരുങ്ങി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ. ഇപ്പോഴിതാ തങ്ങളുടെ കനേഡിയൻ സബ്സ്ക്രൈബർമാർക്ക് കരാറിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതായി അറിയിച്ചുകൊണ്ട് ഹോട്ട്സ്റ്റാർ ഒരു മെയിൽ അയച്ചിരിക്കുകയാണ്. നവംബർ ഒന്ന് മുതൽ മെമ്പർഷിപ്പുള്ളവർ അക്കൗണ്ട് പങ്കിടുന്നതിനുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് ഉൾപ്പടെ പുതിയ …