ഹരിയാനയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലെ ഏറ്റമുട്ടല്‍: ഹോം ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു

August 1, 2023

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ഹോം ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. വെടിയേറ്റാണ് മരണം. നീരജ്, ഗുര്‍സെവാക് എന്നീ ഹോം ഗാര്‍ഡുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഹോദല്‍ ഡി എസ് പി. സജ്ജന്‍ സിംഗ്, കെര്‍കി ദൗല എസ് എച്ച് …