
ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലിൽ; ജപ്പാനെ തകര്‍ത്തത് എതിരില്ലാത്ത 5 ഗോളുകള്‍ക്ക്
എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ജപ്പാനെ തകര്‍ത്തുകൊണ്ട് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ (2023) ഫൈനലിലെത്തി. സെമിയില്‍ ആകാശ്ദീപ് സിങ്, ഹര്‍മന്‍പ്രീത് സിങ്, മന്‍പ്രീത് സിങ്, സുമിത്, കാര്‍ത്തി എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജപ്പാന്‍ ഇന്ത്യയെ …
ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലിൽ; ജപ്പാനെ തകര്‍ത്തത് എതിരില്ലാത്ത 5 ഗോളുകള്‍ക്ക് Read More