കടുപ്പിച്ച് ഇന്ത്യ: പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയാക്കി

June 24, 2020

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണിലെ ഉദ്യോഗസ്ഥരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണവും ഇതേ അനുപാതത്തില്‍ വെട്ടിച്ചുരുക്കും. കേന്ദ്ര വിദേശ കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്റെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് …

73-ാം സ്വതന്ത്ര്യദിനം ആചരിച്ച് പാക് ഹൈക്കമ്മീഷന്‍

August 14, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 14: പാകിസ്ഥാന്‍റെ 73-ാം സ്വതന്ത്ര്യദിനം ബുധനാഴ്ച ആചരിച്ച് പാക് ഹൈക്കമ്മീഷന്‍. ചടങ്ങില്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണര്‍ സയ്യിദ് ഹൈദര്‍ ഷാ കൊടി ഉയര്‍ത്തി. ചടങ്ങില്‍ പാക് ഹൈക്കമ്മീഷന്‍ കുടുംബങ്ങളെയും സയ്യിദ് അഭിവാദ്യം ചെയ്തു. പാകിസ്ഥാന്‍ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും സന്ദേശങ്ങള്‍ സയ്യിദ് …