കൊതുക് ശല്ല്യം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: കൊതുകുകള്‍ പെരുകി ജനങ്ങള്‍ക്ക് ദുരിതം സൃഷ്ടിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം സ്വദേശി കെആര്‍ രജ്ജിത്ത് ഏഴുവര്‍ഷം മുമ്പ് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം. ജനങ്ങളും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം നിറവേറ്റണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നഗരങ്ങളില്‍ …

കൊതുക് ശല്ല്യം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം Read More

ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും സ്‌കൂള്‍ ഫീസടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കരുത്; ഹൈക്കോടതി

കൊച്ചി: ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും സ്‌കൂള്‍ ഫീസടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കരുതെന്ന് ഹൈക്കോടതി. കോവിഡ് പ്രതിസന്ധി മൂലമുള്ള ദുരിതങ്ങള്‍ വിലയിരുത്തിയാണ് കോടതിയുടെ ഇടപെടല്‍. ആലുവ മണലിമുക്ക് സെയിന്റ് ജോസഫ് പബ്ലിക് സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്. 23-9-2020 ല്‍ …

ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും സ്‌കൂള്‍ ഫീസടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കരുത്; ഹൈക്കോടതി Read More

എസ്‌.എന്‍.ഡി.പി ഭാരവാഹികളെ അയോഗ്യരാക്കണ മെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനടക്കമുളള ഭാരവാഹികളെ അയോഗ്യരാക്കണ മെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി. എംകെ സാനുവാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന എസ്‌എന്‍ഡിപി യോഗം 2006 ന്‌ ശേഷം അധികൃതര്‍ക്ക്‌ കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും അതിനാല്‍ …

എസ്‌.എന്‍.ഡി.പി ഭാരവാഹികളെ അയോഗ്യരാക്കണ മെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി Read More

കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ അഭയാ കേസന്‍റെ വിചാരണ സ്റ്റേചെയ്‌തു

കൊച്ചി: തിരുവനന്തപുരം സിബിഐ കോടതിയില്‍ നടക്കുന്ന അഭയാ കേസിന്‍റെ വിജാരണ രണ്ടാഴ്‌ചത്തേക്ക്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. തിരുവനന്തപുരത്തെ കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിചാരണ തടയണമെന്നാവശ്യപ്പെട്ട്‌ പ്രതികളായ ഫാദര്‍ തോമസ്‌ കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതി സിംഗിള്‍ …

കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ അഭയാ കേസന്‍റെ വിചാരണ സ്റ്റേചെയ്‌തു Read More

പെരിയ ഇരട്ടക്കൊലപാതകം, കോടതിയലക്ഷ്യ കേസുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാമെന്ന്‌ സിംഗിള്‍ബെഞ്ച്‌

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന്‌ സിംഗിള്‍ ബെഞ്ച്‌ ഉത്തരവിട്ടിട്ടും രേഖകള്‍ കൈമാറിയില്ലെന്നാരോപിച്ചുളള കോടതിയലക്ഷ്യക്കേസ്‌ പിന്‍വലിച്ചു. സിബിഐ തുടരന്വേഷണത്തിന്‌ ഡിവിഷന്‍ ബെഞ്ച്‌ പിന്നീട്‌ ഉത്തരവിട്ട സാഹചര്യത്തിലാണ്‌ കോടതിയ ലക്ഷ്യ നടപടികളുമായി മുന്നോട്ട്‌ പോകാവില്ലെന്ന സര്‍ക്കാരിന്‍റെ വിശദീകരണത്തെ തുടര്‍ന്നാണ്‌ കേസ്‌ പിന്‍വലിച്ചത്‌. എന്നാല്‍ …

പെരിയ ഇരട്ടക്കൊലപാതകം, കോടതിയലക്ഷ്യ കേസുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാമെന്ന്‌ സിംഗിള്‍ബെഞ്ച്‌ Read More

അഭിഭാഷക വൃത്തിയിലെ പരിചയം ഹൈക്കോടതി ജഡ്ജിമാരായി ഉയർത്തപ്പെടാനുള്ള അധിക യോഗ്യതയല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : അഭിഭാഷകവൃത്തി യിലെ പ്രവർത്തി പരിചയത്തിൻറെ ദൈർഘ്യം ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെടുന്നതിനുള്ള അധിക യോഗ്യതയായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ചെന്നൈ ഹൈക്കോടതി കൊളീജിയം പുറത്തിറക്കിയ ജില്ലാ ജെഡ്ജിമാരിൽ നിന്നും ഹൈക്കോടതി ജഡ്ജിമാരായി ഉയർത്തപ്പെടുന്നവരുടെ പട്ടികയ്ക്കെതിരെ എട്ട് ജുഡീഷ്യൽ ഓഫീസർമാർ സമർപ്പിച്ച …

അഭിഭാഷക വൃത്തിയിലെ പരിചയം ഹൈക്കോടതി ജഡ്ജിമാരായി ഉയർത്തപ്പെടാനുള്ള അധിക യോഗ്യതയല്ലെന്ന് സുപ്രീംകോടതി Read More

ഏറ്റുമുട്ടൽ ഉണ്ടാക്കി കൊന്നു കളയാത്തതിനു നന്ദിയെന്ന് യുപി പോലീസിനോട് ഡോക്ടർ കഫീൽ ഖാൻ

അലഹബാദ്: വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് തന്നെ കൊന്നുകളയാത്തതിന് ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിനോട് നന്ദി പറയുന്നതായി ഡോക്ടർ കഫീൽ ഖാൻ. അലഹബാദ് ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് വിധിച്ചതിനെ തുടർന്ന് മധുര ജയിലിൽനിന്ന് മോചിപ്പിക്കപ്പെട്ട ഉടൻ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുക യായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷാ …

ഏറ്റുമുട്ടൽ ഉണ്ടാക്കി കൊന്നു കളയാത്തതിനു നന്ദിയെന്ന് യുപി പോലീസിനോട് ഡോക്ടർ കഫീൽ ഖാൻ Read More

ഡോക്ടർ കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഉത്തർപ്രദേശിലെ ഡോക്ടർ കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തി എന്നാരോപിച്ചാണ് ഉത്തർപ്രദേശ് പോലീസ് കഫീൽ ഖാനെ 2020 ജനുവരി …

ഡോക്ടർ കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി Read More

മൂന്നാറിയില്‍ പട്ടയഭൂമി വകമാറ്റുന്നത് തടയുന്ന ഉത്തരവുമായി ഹൈക്കോടതി. വിധി സംസ്ഥാനമൊട്ടാകെ വകമാറ്റണം

മൂന്നാര്‍: പട്ടയഭൂമി വകമാറ്റുന്നത് തടയുന്ന റവന്യൂ വകുപ്പ് ഉത്തരവ് സംസ്ഥാനമൊട്ടാകെ നടപ്പാക്കണമെന്ന് ഹൈക്കോടതി. സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബഞ്ച് തള്ളിക്കൊണ്ടാണ് ഉത്തരവ്. മൂന്നാറിലെ പട്ടയ ഭൂമികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ വില്ലേജ് ഓഫീസര്‍മാരുടെ …

മൂന്നാറിയില്‍ പട്ടയഭൂമി വകമാറ്റുന്നത് തടയുന്ന ഉത്തരവുമായി ഹൈക്കോടതി. വിധി സംസ്ഥാനമൊട്ടാകെ വകമാറ്റണം Read More

വിമാനത്താവളം അദാനി ഗ്രൂപ്പിന്‌ കൈമാറിയതിനെതിരെയുളള കേസ്‌ ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വല്‍ക്കരിക്കുന്നതിനെതിരെ കേരളം ഹൈക്കോടതിയെ സമീപിച്ചതില്‍ പ്രതീകരണവുമായി വ്യോമയാന മന്ത്രി ഹര്‍ദീപ്‌ സിംഗ്‌പുരി. അദാനിയുമായുളള കരാര്‍ റദ്ദാക്കപ്പെട്ടാല്‍ പണം തിരികെ നല്‍കേണ്ടി വരുമെന്നും ഹര്‍ദീപ്‌ സിംഗ്‌പുരി പറഞ്ഞു സ്വകാര്യവല്‍ക്കരണത്തിന്‌ കേരളം എതിരായിരുന്നുവെങ്കില്‍ പിന്നെയെന്തിനാണ്‌ ലേലത്തില്‍ പങ്കെടുത്തതെന്നും പുരി …

വിമാനത്താവളം അദാനി ഗ്രൂപ്പിന്‌ കൈമാറിയതിനെതിരെയുളള കേസ്‌ ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും Read More