കൊവിഡ്: തടവുകാര്‍ക്ക് പരോളില്‍ തുടരാമെന്ന് സുപ്രിംകോടതി

July 16, 2021

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതു വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് നിലവില്‍ പരോളില്‍ കഴിയുന്നവരോട് ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ ജയിലുകളിലേക്ക് മടങ്ങാന്‍ …