മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയുഡ് ട്രെയിനിംഗ് സെന്റര്‍ നവീകരണം അവസാനഘട്ടത്തില്‍

July 3, 2021

ഇടുക്കി :  ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഹൈ ആള്‍ട്ടിറ്റിയുഡ് ട്രെയിനിംഗ് സെന്ററുകളില്‍ ഒന്നായ മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയുഡ് ട്രെയിനിംഗ് സെന്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.  അഡ്വ.എ.രാജ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സംസ്ഥാന കായികവകുപ്പ് …