കനത്തമഴിയില്‍ തലസ്ഥാനം വെളളത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തും മഴ ശക്തമായി. തിരുവനന്തപുരത്ത് 10.5.2021 ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന സ്ഥലങ്ങള്‍ പലതും വെളളത്തിലാണ്. കെഎസ്ആര്‍ടിസി സ്റ്റാന്റ് ,എസ്എസ് കോവില്‍ റോഡ് റെയില്‍വേ സ്റ്റേഷന്‍, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെളളക്കെട്ട് രൂക്ഷമാണ്. റെയില്‍വേ ലൈനിലും വെളളംകയറി. തിരുവനന്തപുരം …

കനത്തമഴിയില്‍ തലസ്ഥാനം വെളളത്തില്‍ Read More

ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം. റോഡുകൾ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായും അധികൃതർ അറിയിച്ചു. നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ഇതുവരെ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 11/05/21 ചൊവ്വാഴ്ച പകലാണ് സംഭവം. സംസ്ഥാനത്ത് ലോക്ക് ഡൗൺ …

ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം Read More

സംസ്ഥാനത്ത വ്യാഴാഴ്ചവരെ ശക്തമായ മഴക്കും കാറ്റിനും സാദ്ധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത വ്യാഴാഴ്ചവരെ ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാദ്ധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. 2021 മെയ് 4,5 ബുധനും വ്യാഴവും വയനാട് ജില്ലയിലും, മെയ് …

സംസ്ഥാനത്ത വ്യാഴാഴ്ചവരെ ശക്തമായ മഴക്കും കാറ്റിനും സാദ്ധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read More

സംസ്ഥാനത്ത് 26/04/21 തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് 26/04/21 തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. 23/04/21 വെള്ളി, 24/04/21 ശനി ദിവസങ്ങളിൽ ഇടുക്കി ജില്ലയില്‍ ജാ​ഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്, പത്തനംതിട്ട ജില്ലകളില്‍ …

സംസ്ഥാനത്ത് 26/04/21 തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത Read More

കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത, ജനങ്ങള്‍ ജാഗ്രതപാലിക്കണം

തിരുവനന്തപുരം : കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യയുളളതായി കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പുനല്‍കി. ഇടുക്കി,മലപ്പുറം,വയനാട് എന്നീ ജില്ലകളില്‍ സര്‍ക്കാര്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മലയോര മേഖലയായതിനാല്‍ ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് നാളെയും തുടരും. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ …

കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത, ജനങ്ങള്‍ ജാഗ്രതപാലിക്കണം Read More

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇതേതുടര്‍ന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. അഞ്ചുദിവസത്തേക്കാണ് ജാഗ്രതാ നിര്‍ദ്ദേശം .ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ …

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Read More

നഗരത്തില്‍ കനത്ത മഴയില്‍ വന്‍നാശം

തിരുവനന്തപുരം; നഗരത്തില്‍ 12.4.2021 തിങ്കളാഴ്ച പെയ്ത മഴയില്‍ കനത്ത നാശം . മഴ നഗരവാസികളെ വലച്ചു. മണിക്കൂറുകള്‍ നീണ്ട മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. വൈകിട്ട് ആരംഭിച്ച മഴ രാത്രി 7 മണിവരെ തുടര്‍ന്നു. പേട്ട, ചൗക്ക, ഊറ്റുകുവ് ജംങ്ഷന്‍, പ്രസ്‌ക്ലബ്ബ് …

നഗരത്തില്‍ കനത്ത മഴയില്‍ വന്‍നാശം Read More

കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് 07/04/21 വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യത. 40 കിലോ മീറ്റര്‍വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചക്ക് 2 മണിമുതല്‍ രാത്രി 10 …

കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് Read More

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത, ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് 30.03.2021 ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിവേഗം വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യത. 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ‌വീശാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചക്ക് 2 മണിമുതല്‍ രാത്രി …

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത, ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം Read More

മധ്യകേരളത്തില്‍ കനത്തമഴയില്‍ വ്യാപക നാശം

കൊച്ചി; മദ്ധ്യ കേരളത്തില്‍ കനത്തമഴ. എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴ ലഭിച്ചത്. മഴയോടൊപ്പം എത്തിയ കാറ്റില്‍ വ്യാപക നാശം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വൈകിട്ടോടെയാണ് മഴയെത്തിയത്. ശക്തമായ കാറ്റില്‍ കൊച്ചി, അങ്കമാലി, …

മധ്യകേരളത്തില്‍ കനത്തമഴയില്‍ വ്യാപക നാശം Read More