കർണ്ണാടകയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർദ്ധിക്കുന്നവെന്നമാദ്ധ്യമ റിപ്പോർട്ട് : ആളുകൾ ആശങ്കയിൽ

മൈസൂരു | കർണ്ണാടകയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർദ്ധിക്കുന്നവെന്ന ആശങ്കകൾക്കിടെ, മൈസൂരുവിലെ പ്രശസ്തമായ ജയദേവ ആശുപത്രിയിൽ ഹൃദയ പരിശോധനകൾക്കായി ആയിരക്കണക്കിന് ആളുകൾ എത്തുന്നു. ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ, അതിരാവിലെ മുതൽ ഔട്ട്‌പേഷ്യന്റ് കൺസൾട്ടേഷനായി ആളുകൾ നീണ്ട നിരയിൽ കാത്തുനിൽക്കുന്നത് കാണാം.ഹാസൻ ജില്ലയിൽ …

കർണ്ണാടകയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർദ്ധിക്കുന്നവെന്നമാദ്ധ്യമ റിപ്പോർട്ട് : ആളുകൾ ആശങ്കയിൽ Read More

പത്തനംതിട്ട ബസ് ടെര്‍മിനിലിനുള്ളില്‍ കുഴഞ്ഞു വീണയാള്‍ മരണപ്പെട്ടു

പത്തനംതിട്ട | പത്തനംതിട്ട ബസ്സ്റ്റാന്റില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു ചെറുകോല്‍ പഞ്ചായത്തിലെ കാട്ടൂര്‍ പേട്ട തെക്കേപാറയില്‍ ടി കെ യൂസുഫാണ്(72) മരിച്ചത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് നാട്ടുകാരനൊപ്പം ബസില്‍ മടങ്ങവെ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ഇറങ്ങിയ സമയം കുഴഞ്ഞുവീഴുകയായായിരുന്നു. …

പത്തനംതിട്ട ബസ് ടെര്‍മിനിലിനുള്ളില്‍ കുഴഞ്ഞു വീണയാള്‍ മരണപ്പെട്ടു Read More

ബെംഗളൂരുവിൽ വിവാഹച്ചടങ്ങിനിടെ ഹൃദയാഘാതം : വരന് ദാരുണാന്ത്യം

ബെംഗളൂരു: വിവാഹച്ചടങ്ങിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് വരന് ദാരുണാന്ത്യം. കര്‍ണാടകയിലെ ബാഗല്‍കോട്ടിലെ ജാംഖണ്ഡി പട്ടണത്തില്‍ മെയ് 17 ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിനിടെയായിരുന്നു സംഭവം. 25-കാരനായ പ്രവീണ്‍ എന്ന യുവാവാണ് വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തിയതിന് പിന്നാലെ മരണപ്പെട്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. …

ബെംഗളൂരുവിൽ വിവാഹച്ചടങ്ങിനിടെ ഹൃദയാഘാതം : വരന് ദാരുണാന്ത്യം Read More

വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ ഹൃദയാഘാതം ; പൈലറ്റ് മരിച്ചു

ഡല്‍ഹി: വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ ഹൃദയാഘാതത്തെത്തുടർന്ന് പൈലറ്റ് മരിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അർമാൻ (28) ആണു മരിച്ചത്..2024 ഏപ്രിൽ 9 ബുധനാഴ്ച വൈകുന്നേരമാണ് സംഭവം . ശ്രീനഗറില്‍നിന്നുള്ള വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തതിനു പിന്നാലെയാണ് പൈലറ്റിന് …

വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ ഹൃദയാഘാതം ; പൈലറ്റ് മരിച്ചു Read More

ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ മന്ത്രി എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മധുര | ഹൃദയാഘാതത്തെ തുടര്‍ന്ന് മുതിര്‍ന്ന സി പി എം നേതാവും മുന്‍ മന്ത്രിയുമായ എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുരയില്‍ നടക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട മണിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം …

ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ മന്ത്രി എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More

സന്ദർശക വിസയിൽ മകന്റെ അടുത്തെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിലുള്ള മകന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് സന്ദർശക വിസയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു. ആലപ്പുഴ ചെമ്പകശ്ശേരിൽ പുരയിടം വട്ടയാൽ വാർഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ് (62) ആണ് മരിച്ചത്. സൗദി അറേബ്യയിലെ അൽഹസയിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 2023 …

സന്ദർശക വിസയിൽ മകന്റെ അടുത്തെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു Read More

തമിഴ് നടനും സംവിധായകനുമായ രാമദോസ് അന്തരിച്ചു

ചെൈന്ന: തമിഴ് നടനും സംവിധായകനുമായ ഇ. രാമദോസ് ഹൃദയാഘാതത്തെത്തുടര്‍ന്നു അന്തരിച്ചു. മകന്‍ കാളി സെല്‍വന്‍ സാമൂഹിക മാധ്യമത്തിലൂടെയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. ഇവിടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വിസാരൈണ, ആയിരം പൂക്കള്‍ മലരട്ടും എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. …

തമിഴ് നടനും സംവിധായകനുമായ രാമദോസ് അന്തരിച്ചു Read More

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം: 48 പേരുടെ ജീവന്‍ രക്ഷിച്ച് സിജീഷ് മരണത്തിന് കീഴടങ്ങി

താമരശ്ശേരി (കോഴിക്കോട്): കെ.എസ്.ആര്‍.ടി.സി. ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായിട്ടും 48 യാത്രക്കാരുടെ ജീവനുകള്‍ രക്ഷിച്ച താമരശേരി ചുണ്ടംക്കുന്നുമ്മല്‍ സിജീഷ് കുമാര്‍ (48) മരണത്തിനു കീഴടങ്ങി. യാത്രക്കാരുമായി പോവുകയായിരുന്ന സിജീഷിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മനോധൈര്യം കൈവിടാതെ ബസ് റോഡരികിലേക്ക് സുരക്ഷിതമായി നിര്‍ത്തിയതിനു പിന്നാലെ …

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം: 48 പേരുടെ ജീവന്‍ രക്ഷിച്ച് സിജീഷ് മരണത്തിന് കീഴടങ്ങി Read More

പേരക്കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസ്; പ്രതി കുഴഞ്ഞ് വീണ് മരിച്ചു

കൊച്ചി: കൊച്ചിയിൽ പേരക്കുട്ടിയെ ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു. കുഞ്ഞിന്റെ അമ്മൂമ്മയായ പി എം സിപ്സിയാണ് പള്ളിമുക്കിലെ ലോഡ്ജിൽ കുഴഞ്ഞ് വീണ് മരിച്ചത്. അമ്പത് വയസ്സായിരുന്നു. മരണത്തിൽ അസ്വഭാവികത ഇല്ലെന്ന് സെൻട്രൽ പൊലീസ് …

പേരക്കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസ്; പ്രതി കുഴഞ്ഞ് വീണ് മരിച്ചു Read More

വിക്രത്തിന്റെ ആരോഗ്യ നില തൃപ്തികരം

ജൂലൈ 8 ന് വൈകിട്ട് ആറു മണിയോടെ പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ ടീസര്‍ റിലീസ് ചടങ്ങില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന്ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ വിക്രം ഇന്ന് ആശുപത്രി വിട്ടേക്കും.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ …

വിക്രത്തിന്റെ ആരോഗ്യ നില തൃപ്തികരം Read More