
റിപ്പോര്‍ട്ട്
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം
By ന്യൂസ് ഡെസ്ക്
•
April 19, 2021
ചെന്നൈ : ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. താരത്തെ ചെന്നൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18/04/21 ഞായറാഴ്ച രാത്രിയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. നിലവിൽ അഞ്ചിയോപ്ലാസ്റ്റിക്ക് താരത്തെ വിധേയമാക്കിയിട്ടുണ്ട്. മെഡിക്കൽ ബുള്ളറ്റിൻ 19/04/21 തിങ്കളാഴ്ച രാവിലെ തന്നെ പുറത്ത് വരുമെന്നാണ്...
Read full story










