വിളപ്പിൽശാലയിൽ മരിച്ച ബിസ്മീറിന്റെ മരണകാരണം ഹൃദയാഘാതം

തിരുവനന്തപുരം| തിരുവനന്തപുരം വിളപ്പിൽശാലയിൽ മരിച്ച ബിസ്മീറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ശരീരഭാഗങ്ങള്‍ നീല നിറമായത് ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണമാണ്. ശ്വാസനാളത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നും നിഗമനം. ബിസ്മീറിന്റെ മരണം …

വിളപ്പിൽശാലയിൽ മരിച്ച ബിസ്മീറിന്റെ മരണകാരണം ഹൃദയാഘാതം Read More

വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം : ചികിത്സാപിഴവെന്ന് ബന്ധുക്കൾ, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ

എറണാകുളം| വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് സംഭവത്തില്‍ ചികിത്സാ പിഴവെന്ന ആരോപണവുമായി കുടുംബം. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാവ്യമോള്‍ (30) മരിച്ചത്. ഡോണ്‍ബോസ്‌കോ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ …

വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം : ചികിത്സാപിഴവെന്ന് ബന്ധുക്കൾ, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ Read More

പ്രഫഷണല്‍ ബോഡി ബില്‍ഡർ വരീന്ദര്‍ സിങ് ഗുമന്‍(41) അന്തരിച്ചു

അമൃത്സര്‍|നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍(41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തോള്‍വേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വരീന്ദര്‍ സിങ്. തുടര്‍ന്ന് ഒക്ടോബർ 9 വ്യാഴാഴ്ച അഞ്ചുമണിയോടെ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. അദ്ദേഹത്തിന്റെ മരണം രാജ്യത്തിന് തീരാ …

പ്രഫഷണല്‍ ബോഡി ബില്‍ഡർ വരീന്ദര്‍ സിങ് ഗുമന്‍(41) അന്തരിച്ചു Read More

കോഴിക്കോട് മരിച്ച കോട്ടയം സ്വദേശിയുടെ മരണകാരണം ഹൃദയാഘാതം തന്നെയെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: പന്നിയങ്കരയിൽ മരിച്ച കോട്ടയം സ്വദേശി ശശിയുടെ മരണകാരണം അമീബിക് മസ്‌തിഷ്ക ജ്വരമല്ലെന്നും ഹൃദയാഘാതം തന്നെയാണ് മരണകാരണം എന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ റീ പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. ശശിയുടെ മൃതദേഹം സെപ്തംബർ 26 ന് സംസ്കരിക്കും. കൂടെ താമസിച്ച റഹീം, …

കോഴിക്കോട് മരിച്ച കോട്ടയം സ്വദേശിയുടെ മരണകാരണം ഹൃദയാഘാതം തന്നെയെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് Read More

മലപ്പുറം വെങ്കുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ നിര്യാതനായി

ജിദ്ദ|മലപ്പുറം ജില്ലയിലെ ഊരകം വെങ്കുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ നിര്യാതനായി. നെല്ലിപ്പറമ്പ് പരേതനായ കണ്ണന്തൊടി ഈസ ഹാജിയുടെ മകൻ അബ്ദുൽ മുനീർ (46) ആണ് മരിച്ചത്. മയ്യത്ത് മക്കയിൽ കബറടക്കും. മുനീറിന്റെ കുടുംബം സന്ദർശന വിസയിൽ മക്കയിൽ ആണുള്ളത്. കെഎംസിസിയുടെ …

മലപ്പുറം വെങ്കുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ നിര്യാതനായി Read More

തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ നേതാവായിരുന്നു വാഴൂർ സോമനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു

തിരുവനന്തപുരം | പീരുമേട് എം എൽ എ വാഴൂർ സോമൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നിയമസഭക്ക് അകത്തും പുറത്തും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും പരിഹരിക്കുന്നതിലും അദ്ദേഹത്തിൻ്റെ രീതി മാതൃകാപരമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ട്രേഡ് യൂനിയൻ പ്രസ്ഥാനത്തിലൂടെ …

തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ നേതാവായിരുന്നു വാഴൂർ സോമനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു Read More

തൃശൂർ മാളയിൽ കരാട്ടെ പരിശീലക മരിച്ചനിലയില്‍

മാള(തൃശ്ശൂര്‍): കരാട്ടെ പരിശീലകയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്നമനട എടയാറ്റൂര്‍ സ്വദേശിനി ആയിഷ(23)യാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയം. ഓ​ഗസ്റ്റ് 7 വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ആയിഷയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി കിടന്നുറങ്ങുന്നതുവരെ ആയിഷ സുഹൃത്തിന് വാട്‌സാപ്പ് സന്ദേശങ്ങളയച്ചിരുന്നു. …

തൃശൂർ മാളയിൽ കരാട്ടെ പരിശീലക മരിച്ചനിലയില്‍ Read More

വിമാനത്തിൽ വെച്ച് ഹൃദയാഘാതം : മലയാളി മരണമടഞ്ഞു

കുവൈത്ത് സിറ്റി / മനാമ| കണ്ണൂരിൽ നിന്നും കുവൈത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു മലയാളി വിമാനത്തിൽ വെച്ചു ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. നീലേശ്വരം കടിഞ്ഞിമൂല സ്വദേശി പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാം (65 ) ആണ് ബഹ്‌റൈനിലെ ഹമദ് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. …

വിമാനത്തിൽ വെച്ച് ഹൃദയാഘാതം : മലയാളി മരണമടഞ്ഞു Read More

കരിക്കിടാന്‍ കയറിയ യുവാവ് തെങ്ങിനു മുകളില്‍ മരിച്ച നിലയില്‍

കോട്ടയം | കരിക്കിടാന്‍ കയറിയ തലയോലപറമ്പ് തേവലക്കാട് ഉദയനാപുരും സ്വദേശി ഷിബുവിനെ തെങ്ങിനു മുകളില്‍ മരിച്ച നിലയില്‍. കണ്ടെത്തി. ജൂലൈ 21 തിങ്കളാഴ്ച രാവിലെ കരിക്കിടാന്‍ കയറിയ ഷിബുവിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തെങ്ങിനു മുകളില്‍ മരിച്ച …

കരിക്കിടാന്‍ കയറിയ യുവാവ് തെങ്ങിനു മുകളില്‍ മരിച്ച നിലയില്‍ Read More

കുഴഞ്ഞുവീണ യുവാവിന് രക്ഷകനായി അതുവഴി എത്തിയ ഡോക്ടര്‍

ദുബൈ | മെട്രോസ്റ്റേഷന് സമീപം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിന് യാദൃച്ഛികമായി അതുവഴി എത്തിയ ഡോക്ടര്‍ രക്ഷകനായി. ജോലി കഴിഞ്ഞ് മെട്രോ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് സമീര്‍ എന്ന യുവാവ് കുഴഞ്ഞുവീണത്. ഈ സമയത്ത് ചായ കുടിക്കാന്‍ ഇറങ്ങിയതായിരുന്നു ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് …

കുഴഞ്ഞുവീണ യുവാവിന് രക്ഷകനായി അതുവഴി എത്തിയ ഡോക്ടര്‍ Read More