കോട്ടയം: ജല അതോറിട്ടി പെന്‍ഷന്‍കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി

March 15, 2022

കോട്ടയം: ജല അതോറിട്ടിയിലെ പെന്‍ഷന്‍കാരുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കാലാവധി ഈ മാസം 31 ന് അവസാനിക്കും. പുതുതായി പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 22 നകം kwa.tvm.e11@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ അപേക്ഷ നൽകണമെന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍  അറിയിച്ചു. www.kwa.kerala.gov.in എന്ന വെബ്‌സൈറ്റിലും …

കൊവിഡ് ചികിത്സ; മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി

June 23, 2021

കൊച്ചി: കൊവിഡ് ചികിത്സയ്‌ക്കെത്തുന്നവരുടെ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി. ഇത്തരത്തില്‍ തീരുമാനം എടുക്കാനുള്ള അവകാശം സ്വകാര്യ ആശുപത്രികള്‍ക്ക് വിട്ടുകൊടുക്കരുതെന്ന് ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാര്‍ ഉത്തരവ് തടയുന്നതായും 23/06/21 ബുധനാഴ്ച വ്യക്തമാക്കി. സ്വകാര്യ ആശുപത്രികള്‍ക്ക് മുറിവാടക …