പത്തനംതിട്ട: പൊതു ഇടങ്ങളിലെ മാലിന്യം നിക്ഷേപം; കര്‍ശന നടപടികള്‍ക്കൊരുങ്ങി പത്തനംതിട്ട നഗരസഭ

June 24, 2021

പത്തനംതിട്ട: മാലിന്യമുക്ത ഹരിത പത്തനംതിട്ട പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളിലേക്കു കടക്കാന്‍ നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ക്ലീനിങ് ചലഞ്ചിന്റെയും ഭാഗമായി എല്ലാ വാര്‍ഡുകളും മാലിന്യമുക്തമാക്കിയിരുന്നു. മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ വൃത്തിയാക്കി നഗരസഭ …