ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി തള്ളി സുപ്രീംകോടതി

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി തള്ളി സുപ്രീംകോടതി ന്യൂഡല്‍ഹി | തിരുവിതാംകൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ …

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി തള്ളി സുപ്രീംകോടതി Read More

ആഗോള അയ്യപ്പ സംഗമത്തിനെതിരെയുളള ഹര്‍ജികള്‍ സെപ്തംബർ 17 ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി | ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി സെപ്തംബർ 17 ബുധനാഴ്ച്ച പരിഗണിക്കും. 20 ശനിയാഴ്ച്ചയാണ് പരിപാടിയെന്നും അതിനാല്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും പരാതിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതോടെയാണ് കോടതി തീരുമാനം. ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡ് തടസഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് …

ആഗോള അയ്യപ്പ സംഗമത്തിനെതിരെയുളള ഹര്‍ജികള്‍ സെപ്തംബർ 17 ന് സുപ്രീംകോടതി പരിഗണിക്കും Read More

കൂടത്തായി കൂട്ടക്കൊലക്കേസ് : കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കണമെന്ന ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി | പുതിയ അഭിഭാഷകനൊപ്പം കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കണമെന്ന കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ അന്തിമ ഘട്ടത്തിലാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ജോളി ജോസഫിന്റെ ആവശ്യം നേരത്തെ വിചാരണ …

കൂടത്തായി കൂട്ടക്കൊലക്കേസ് : കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കണമെന്ന ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി Read More

പാസഞ്ചർ വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി | പാസഞ്ചർ വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ജൂലൈ 24 വ്യാഴാഴ്ച തള്ളി. ഇത് സർക്കാരിന്റെ നയപരമായ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് കെ വിനോദ് …

പാസഞ്ചർ വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി Read More

ശ്രീറാം വെങ്കിട്ടരാമന്റെ പാസ്സ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹർജിയില്‍ മെയ് മൂന്നിന് വിധി പറയും

തിരുവനന്തപുരം | സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് വിദേശ യാത്രക്കായി പാസ്സ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടിക്കൊണ്ട് സമര്‍പ്പിച്ച ഹരജിയില്‍ മെയ് മാസം മൂന്നിന് വിധി പറയും. നിലവില്‍ …

ശ്രീറാം വെങ്കിട്ടരാമന്റെ പാസ്സ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹർജിയില്‍ മെയ് മൂന്നിന് വിധി പറയും Read More

ഇന്ത്യയിൽ അഭയാർത്ഥിത്വം ആവശ്യപ്പെട്ട് ശ്രീലങ്കയിൽ നിന്നുളള തമിഴ് പൗരൻ നൽകിയ ഹർജി തളളി സുപ്രീം കോടതി

ന്യൂ ഡൽഹി : ലോകമെമ്പാടുമുളള അഭയാർത്ഥികൾക്ക് അഭയം നൽകാൻ ഇന്ത്യ സത്രമല്ലെന്ന് സുപ്രീം കോടതി. ഇന്ത്യയിൽ അഭയാർത്ഥിത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയിൽ നിന്നുളള തമിഴ് പൗരൻ നൽകിയ ഹർജി തളളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 140 കോടി ജനങ്ങള്‍ ഇന്ത്യയില്‍ …

ഇന്ത്യയിൽ അഭയാർത്ഥിത്വം ആവശ്യപ്പെട്ട് ശ്രീലങ്കയിൽ നിന്നുളള തമിഴ് പൗരൻ നൽകിയ ഹർജി തളളി സുപ്രീം കോടതി Read More

പശ്ചിമ ബം​ഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുളള ഹർജി സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

ന്യൂ ഡൽഹി : മുർഷി ബാദിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതി നീചമായ ആക്രമത്തിന്റെ പാശ്ചാത്തലത്തിൽ പശ്ചിമ ബം​ഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുളള ഹർജി ഏപ്രിൽ 22 ചൊവ്വാഴ്ച സുപ്രീം കോടതി പരി​ഗണിക്കും. പശ്ചിമ ബംഗാള്‍ നിവാസികളായ ദേവദത്ത മാജിയും മണി …

പശ്ചിമ ബം​ഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുളള ഹർജി സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും Read More

എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി | വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതിനെതിരെ സമര്‍പ്പിച്ച എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹർജി സുപ്രീം കോടതി തള്ളി. സര്‍ക്കാറിന് നടപടിയുമായി മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി അറിയിച്ചു. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി നടപടിയില്‍ ഇടപെടാനാതകില്ലെന്നും വേണമെങ്കില്‍ എല്‍സ്റ്റണ്‍ …

എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹർജി തള്ളി സുപ്രീം കോടതി Read More

തമിഴ്നാട് ഗവർണർക്കെതിരെയുളള സർക്കാരിന്റെ ഹർജിയില്‍ വാദം കേള്‍ക്കവെ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി: നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകള്‍ കേന്ദ്രനിയമവുമായി പൊരുത്തപ്പെടാത്തതാണെങ്കില്‍ തിരിച്ചയക്കേണ്ടത് ഗവ‌ർണറുടെ ചുമതലയല്ലേയെന്ന് സുപ്രീം കോടതികോടതി ചോദിച്ചു. ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവർണർ ഡോ. ആർ.എൻ. രവി ഒളിച്ചുകളിക്കുകയാണെന്ന തമിഴ്നാട് സർക്കാരിന്റെ ഹർജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ ചോദ്യങ്ങൾ. ബില്ലുകളിന്മേൽ ഇപ്പോള്‍ തീരുമാന …

തമിഴ്നാട് ഗവർണർക്കെതിരെയുളള സർക്കാരിന്റെ ഹർജിയില്‍ വാദം കേള്‍ക്കവെ ചോദ്യങ്ങളുമായി സുപ്രീംകോടതി Read More

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമസാധുത : ഹർജി ഫെബ്രുവരി 6ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജി ഹൈക്കോടതി ഫെബ്രുവരി 6ന് വീണ്ടും പരിഗണിക്കും. മുനമ്പം നിവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനുളള വസ്തുതാ പരിശോധനയാണ് നടക്കുന്നതെന്ന് സർക്കാർ . ഹർജിയില്‍ 6നും വാദം തുടരും. …

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമസാധുത : ഹർജി ഫെബ്രുവരി 6ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും Read More