ന്യൂ​​​​​​​​ഡ​​​​​​​​ൽ​​​​​​​​ഹി: രാ​​​​​​ജ​​​​​​സ്ഥാ​​​​​​നി​​​​​​ലെ മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന നി​​​​​​​​രോ​​​​​​​​ധ​​​​​​​​ന നി​​​​​​​​യ​​​​​​​​മ​​​​​​​​ത്തി​​​​​​​​ലെ ഏ​​​​​​താ​​​​​​നും വ​​​​​​​​കു​​​​​​​​പ്പു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ സാ​​​​​​​​ധു​​​​​​​​ത ചോ​​​​​​​​ദ്യം​​​​​​​​ചെ​​​​​​​​യ്ത് കാ​​​​​​​​ത്ത​​​​​​​​ലി​​​​​​​​ക് ബി​​​​​​​​ഷ​​​​​​​​പ്സ് കോ​​​​​​​​ൺ​​​​​​​​ഫ​​​​​​​​റ​​​​​​​​ൻ​​​​​​​​സ് ഓ​​​​​​​​ഫ് ഇ​​​​​​​​ന്ത്യ (സി​​​​​​​​ബി​​​​​​​​സി​​​​​​​​ഐ) സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ച ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​യി​​​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു സു​​​​​​​​പ്രീം​​​​​​​​കോ​​​​​​​​ട​​​​​​​​തി നോ​​​​​​​​ട്ടീ​​​​​​​​സ് അ​​​​​​​​യ​​​​​​​​ച്ചു.കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണ​​​​​​​​നയി​​​​​​​​ലു​​​​​​​​ള്ള സ​​​​​​മാ​​​​​​ന​​​​​​സ്വ​​​​​​ഭാ​​​​​​വ​​​​​​ത്തി​​​​​​ലു​​​​​​ള്ള ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കൊ​​​​​​​​പ്പം ഇ​​​​​​തു പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കാ​​​​​​നും ജ​​​​​​​​സ്റ്റീ​​​​​​​​സ് ദീ​​​​​​​​പാ​​​​​​​​ങ്ക​​​​​​​​ർ...
Read full story
 കൊ​​​ച്ചി: അ​​​മി​​​ത ഭാ​​​രം ക​​​യ​​​റ്റു​​​ന്ന ട്ര​​​ക്കു​​​ക​​​ൾ പോ​​​ലു​​​ള്ള വ​​​ലി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളെ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍  അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.  ഇ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍  റോ​​​ഡു​​​ക​​​ളു​​​ടെ ത​​​ക​​​ര്‍ച്ച​​​യ്ക്കും അ​​​പ​​​ക​​​ട​​​ത്തി​​​നും  കാ​​​ര​​​ണ​​​മാ​​​കും.  ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ ഇ​​​വ​​​യു​​​ടെ സ​​​ഞ്ചാ​​​രം ത​​​ട​​​യാ​​​ന്‍ അ​​​ടി​​​യ​​​ന്തി​​​ര ന​​​ട​​​പ​​​ടി വേ​​​ണം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ക​​​ര​​​ട്...
Read full story
പമ്പ | ഉദ്യോഗസ്ഥര്‍ പിച്ചളപ്പാളികള്‍ എന്നെഴുതിയത് ചെമ്പ് പാളികള്‍ എന്നു തിരുത്തുകയാണ് താന്‍ ചെയ്തതെന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ജാമ്യ ഹര്‍ജിയിലാണ് പത്മകുമാര്‍ ഇങ്ങനെ വിശദീകരിക്കുന്നത്. ചെമ്പ് ഉപയോഗിച്ചാണ് പാളികള്‍ നിര്‍മ്മിച്ചത്...
Read full story
കൊച്ചി | ആഗോള അയ്യപ്പ സംഗമത്തിന് ക്ഷേത്ര ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ തീരുമാനിച്ചതില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി. ദേവസ്വം ബോര്‍ഡ് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഹരജി അടുത്താഴ്ച വീണ്ടും പരിഗണിക്കും. യാത്രാച്ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കരുതെന്ന് കോടതി...
Read full story
ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി തള്ളി സുപ്രീംകോടതി ന്യൂഡല്‍ഹി | തിരുവിതാംകൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍...
Read full story
ന്യൂഡല്‍ഹി | ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി സെപ്തംബർ 17 ബുധനാഴ്ച്ച പരിഗണിക്കും. 20 ശനിയാഴ്ച്ചയാണ് പരിപാടിയെന്നും അതിനാല്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും പരാതിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതോടെയാണ് കോടതി തീരുമാനം. ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡ് തടസഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ്...
Read full story
കൊച്ചി | പുതിയ അഭിഭാഷകനൊപ്പം കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കണമെന്ന കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ അന്തിമ ഘട്ടത്തിലാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ജോളി ജോസഫിന്റെ ആവശ്യം നേരത്തെ വിചാരണ...
Read full story
ന്യൂഡൽഹി | പാസഞ്ചർ വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ജൂലൈ 24 വ്യാഴാഴ്ച തള്ളി. ഇത് സർക്കാരിന്റെ നയപരമായ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് കെ വിനോദ്...
Read full story
തിരുവനന്തപുരം | സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് വിദേശ യാത്രക്കായി പാസ്സ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടിക്കൊണ്ട് സമര്‍പ്പിച്ച ഹരജിയില്‍ മെയ് മാസം മൂന്നിന് വിധി പറയും. നിലവില്‍...
Read full story
ന്യൂ ഡൽഹി : ലോകമെമ്പാടുമുളള അഭയാർത്ഥികൾക്ക് അഭയം നൽകാൻ ഇന്ത്യ സത്രമല്ലെന്ന് സുപ്രീം കോടതി. ഇന്ത്യയിൽ അഭയാർത്ഥിത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയിൽ നിന്നുളള തമിഴ് പൗരൻ നൽകിയ ഹർജി തളളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 140 കോടി ജനങ്ങള്‍ ഇന്ത്യയില്‍...
Read full story