ഹാമിര്‍പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ്: മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി മുന്നില്‍

September 27, 2019

ഹാമിര്‍പൂര്‍ സെപ്റ്റംബര്‍ 27: ഹാമിര്‍പൂറില്‍ സെപ്റ്റംബര്‍ 23ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ വെള്ളിയാഴ്ച പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി യുവരാജ് സിങ് 1020 വോട്ടുകള്‍ക്ക് മുന്നില്‍. രാവിലെ എട്ട് മണിക്കാണ് കനത്ത സുരക്ഷയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്. തൊട്ടടുത്ത സമാജ്വാദി …