പ്രശാന്ത് കിഷോറുമായി കൂടികാഴ്ച നടത്തി പവാര്‍: ലക്ഷ്യം 2024ലെ തിരഞ്ഞെടുപ്പ് ; ചൊവ്വാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം

June 21, 2021

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടികാഴ്ച നടത്തി എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാര്‍. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പവാറിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നിര്‍ണായക രാഷ്ട്രീയനീക്കങ്ങള്‍ നടക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണയാണ് ശരത് പവാര്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച …