തെലുങ്കാനയിൽ ഇന്ന് കലാശക്കൊട്ട്
റിപ്പോര്‍ട്ട്

തെലുങ്കാനയിൽ ഇന്ന് കലാശക്കൊട്ട്

By ന്യൂസ് ഡെസ്ക് November 28, 2023
ഹൈദരാബാദ്: തെലുങ്കാനയിൽ ഇന്ന് കലാശക്കൊട്ട്. മുന്നണികളുടെ പരസ്യ പ്രചരണം ഇന്ന് വൈകീട്ട് അഞ്ച് മഇയോടെ അവസാനിക്കും. വിജയ പ്രതീക്ഷകളിൽ പ്രചരണത്തിന്‍റെ അവസാന മണിക്കൂറുകൾ ആവേശകരമാക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. തെലങ്കാനയുടെ വിവിധയിടങ്ങളിൽ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.ആർ എന്നിവർ ഇന്ന് റോഡ്...
Read full story
ഹൈദരാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ നിന്നും മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് എഐഎംഐഎം പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി. വയനാട്ടില്‍ അല്ല, ഹൈദരാബാദില്‍ നിന്നും ജനവിധി തേടാന്‍ രാഹുല്‍ തയ്യാറാകണം. ഹൈദരാബാദില്‍ നടന്ന പൊതുയോഗത്തിലാണ് ഓൾ ഇന്ത്യ മജ്‌ലിസ്...
Read full story
ഹൈദരാബാദ്: ലോക്‌സഭാ, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കേ അതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഹൈദരാബാദിൽ വിശാല പ്രവർത്തക സമിതി യോഗം ചേർന്ന് കോൺഗ്രസ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ പാകിയത് കോൺഗ്രസാണെന്നും അതുകൊണ്ടുതന്നെ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും. കോൺഗ്രസിനാണെന്നും എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ...
Read full story
ആന്ധ്രയിൽ ജനസേനാ പാർട്ടി നേതാവ് പവൻ കല്യാൺ കസ്റ്റഡിയിൽ.
റിപ്പോര്‍ട്ട്

ആന്ധ്രയിൽ ജനസേനാ പാർട്ടി നേതാവ് പവൻ കല്യാൺ കസ്റ്റഡിയിൽ.

By ന്യൂസ് ഡെസ്ക് September 10, 2023
ഹൈദരാബാദ്: ആന്ധ്ര - തെലങ്കാന അതിർത്തിയിൽ പ്രതിഷേധിച്ച ജനസേനാ പാർട്ടി നേതാവ് പവൻ കല്യാൺ കസ്റ്റഡിയിൽ. ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിൻറെ അറസ്റ്റിനെത്തുടർന്നുള്ള നാടകീയ സംഭവൾ തുടരുന്നതിനിടെയായിരുന്നു പവൻ കല്യാൺ എത്തിയിത്. വിജയവാഡയിലേക്ക് റോഡ് മാർഗം എത്താൻ ശ്രമിച്ച പവൻ കല്യാണിൻറെ വാഹനവ്യൂഹം...
Read full story
ഹൈദരാബാദ്: ആടിനെ മോഷ്ടിച്ചുവെന്ന സംശയത്തെത്തുടർന്ന് തെലങ്കാനയിൽ ദളിത് യുവാവിനെയും സുഹൃത്തിനെയും തലകീഴാക്കി കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ പൊലീസ് കേസെടുത്ത് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ദളിത് യുവാവ് കിരൺ (30) സുഹൃത്ത് തേജ...
Read full story
ഹൈദരാബാദ്: ബാങ്കിൽ മോഷ്ടിക്കാൻ കയറിയ മോഷ്ടാവ് ഒന്നും ലഭിക്കാത്തതിൽ നിരാശനായി കത്തെഴുതിവെച്ച് മടങ്ങി. ബാങ്കിന്റെ പ്രധാന വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ലോക്കറുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.പിന്നീട് കാഷ്യറുടെയും മറ്റ് ജീവനക്കാരുടെയും ക്യാബിനുകളിൽ തിരച്ചിൽ നടത്തിയെങ്കിലും പണമോ വിലപിടിപ്പുള്ള...
Read full story
ഹൈദരാബാദ്: ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ മുഹമ്മദ്‌ ഹബീബ്(74) അന്തരിച്ചു. 2023 ഓ​ഗസ്റ്റ് 15 ചൊവ്വാഴ്ച ഹൈദരാബാദിലായിരുന്നു ഹബീബിൻറെ അന്ത്യം. മറവിരോഗം പാർക്കിൻസൺസ് രോഗങ്ങൾ മൂലം ചികിത്സയിലായിരുന്നു. . ഇന്ത്യൻ ഫുട്ബോളിൻറെ സുവർണ കാലത്ത് 1965നും 1976നും ഇടയിൽ രാജ്യത്തിനായി...
Read full story
സൈറൺ ദുരുപയോഗം ചെയ്ത് ആംബുലൻസ് ഡ്രൈവർ.
റിപ്പോര്‍ട്ട്

സൈറൺ ദുരുപയോഗം ചെയ്ത് ആംബുലൻസ് ഡ്രൈവർ.

By ന്യൂസ് ഡെസ്ക് July 13, 2023
ഹൈദ്രാബാദ് : കഴിഞ്ഞ ദിവസം ഹൈദ്രാബാദിലൂടെ സൈറൺ മുഴക്കി കുതിച്ചുവന്ന ആംബുലൻസ് നിർത്തിയത് ഒരു ഭക്ഷണക്കടയുടെ മുമ്പിൽ . എന്നിട്ട് ഡ്രൈവർ അവിടെയിറങ്ങി സ്നാക്ക്സും വാങ്ങി. ഹൈദരാബാദിലെ തിരക്കേറിയ ബഷീർബാഗ് ജംഗ്ഷനിൽ 2023 ജൂലൈ 10 തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്....
Read full story
ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേതാക്കളുടെ യോഗം വിളിച്ച് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യോഗം.ഹൈദരാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗം ജെ പി നദ്ദയുടെ അധ്യക്ഷതയിലാണ് ചേരുക. 11 സംസ്ഥാനങ്ങളിലെ നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കും.പാര്‍ട്ടിയുടെ 11 സംസ്ഥാന ഘടകങ്ങളിലെയും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍,...
Read full story
ഹൈദരാബാദ്: തെലങ്കാനയിൽ 6,100 കോടി രൂപയുടെ വികസന പദ്ധതി പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. സംസ്ഥാനത്തിന്‍റെ വ്യവസായിക, വിനോദസഞ്ചാര മേഖലകൾക്ക് ഗുണകരമായ പദ്ധതികളാണിവയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇതിനു പുറമേ തെലങ്കാനയിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ഈ പദ്ധതികൾ പ്രയോജനപ്പെടുമെന്ന് അദ്ദേഹം...
Read full story