
റിപ്പോര്‍ട്ട്
അൻപതിനായിരം കോടിയുടെ വികനപദ്ധതികളുമായി പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം തുടരുന്നു.: വ്യാജ വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയാണെന്ന് മോദി.
By ന്യൂസ് ഡെസ്ക്
•
July 8, 2023
ഹൈദരാബാദ്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം തുടരുന്നു. ഉടനടി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് മോദി എത്തുക. 2023 ജൂലൈ 7 ന് ഛത്തിസ്ഗട്ടിലെത്തിയ മോദി ജൂലൈ 8 ന് തെലങ്കാനയിലും രാജസ്ഥാനിലുമാകും എത്തുക. കോടികളുടെ വികസനപദ്ധതികൾക്കാകും പ്രധാനമന്ത്രി ഇരു...
Read full story


