കൊവിഡ് പോസിറ്റീവായെന്നറിഞ്ഞ് മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു

May 29, 2020

ഗുഡ്ഗാവ്: കൊവിഡ് പോസിറ്റീവായെന്നറിഞ്ഞ് മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ ഗുഡ്ഗാവില്‍ സ്വകാര്യ ആശുപത്രിയിലാണ് മലയാളി നഴ്‌സ് ആത്മഹത്യക്കു ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ നഴ്‌സിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുഡ്ഗാവിലെ മേദാന്ത മെഡിസിറ്റിയില്‍ ജോലിചെയ്യുന്ന നഴ്‌സാണ് ആത്മഹത്യാശ്രമം നടത്തിയത്. കൊല്ലം സ്വദേശിനിയായ …