Tag: gujarat
ഗുജറാത്തിൽ മൂന്നുനില കെട്ടിടം തകർന്നു വീണു; കുട്ടിയുൾപ്പെടെ 3 മരണം, 8 പേര്‍ കുടുങ്ങിക്കിടക്കുന്നു
ആഞ്ഞുവീശുന്ന ബിപോർജോയിൽ 4 ദിവസം പ്രായമായ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നീങ്ഹുന്ന പൊലിസുകാരിയുടെ ചിത്രം വൈറലായി
ഗുജറാത്ത് : ബിപോർജോയ് ഗുജറാത്ത് തീരത്ത് ആഞ്ഞുവീശുകയാണ്. ഇതിനിടെ നാലു ദിവസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് രക്ഷാസ്ഥാനത്തേക്ക് നീങ്ങുന്ന പൊലിസുകാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ദുർഘടമായ പാതയിലൂടെ വനിതാ പൊലിസ് ഉദ്യോഗസ്ഥ കുഞ്ഞിനെ ഭദ്രമായി എടുത്തുകൊണ്ടു പോകുന്നതിനിടെ അതിശക്തമായ കാറ്റ് വീശുന്നതും …
ആഞ്ഞുവീശുന്ന ബിപോർജോയിൽ 4 ദിവസം പ്രായമായ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നീങ്ഹുന്ന പൊലിസുകാരിയുടെ ചിത്രം വൈറലായി Read More
ബിപോർജോയ്: ഗുജറാത്തിൽ ആകാശ നിരീക്ഷണം നടത്തി അമിത് ഷാ
വൈകിട്ട് ഉന്നതോദ്യോഗസ്ഥരുമായുള്ള ചർച്ചക്കു ശേഷം ഷാ മാണ്ഡവി സിവിൽ ആശുപത്രി സന്ദർശിച്ചു
കച്ച്: ഗുജറാത്തിൽ ബിപോർ ജോയ് അതിതീവ്ര ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അമിത് ഷായ്ക്കൊപ്പമുണ്ടായിരുന്നു. വൈകിട്ട് ഉന്നതോദ്യോഗസ്ഥരുമായുള്ള ചർച്ചക്കു ശേഷം ഷാ മാണ്ഡവി സിവിൽ …
ബിപോർജോയ്: ഗുജറാത്തിൽ ആകാശ നിരീക്ഷണം നടത്തി അമിത് ഷാവൈകിട്ട് ഉന്നതോദ്യോഗസ്ഥരുമായുള്ള ചർച്ചക്കു ശേഷം ഷാ മാണ്ഡവി സിവിൽ ആശുപത്രി സന്ദർശിച്ചു Read More
ഗർഭച്ഛിദ്രത്തിന് അനുമതി തേടി 17 കാരി : മനുസ്മൃതി വായിക്കാൻ ഉപദേശിച്ച് ഗുജറാത്ത് ഹൈക്കോടതി
ഗുജറാത്ത്: ഗർഭഛിദ്രത്തിന് അനുമതി തേടിയുള്ള 17 വയസുകാരിയുടെ ഹർജി പരിഗണിക്കവേ മനുസ്മൃതി വായിക്കാൻ ഉപദേശിച്ച് ഗുജറാത്ത് ഹൈക്കോടതി. ബലാത്സംഗത്തിന് ഇരയായി ഏഴ് മാസം ഗർഭം ധരിച്ച 17 വയസുകാരിയ്ക്ക് ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. 2023 ആഗസ്റ്റ് 18ന് …
ഗർഭച്ഛിദ്രത്തിന് അനുമതി തേടി 17 കാരി : മനുസ്മൃതി വായിക്കാൻ ഉപദേശിച്ച് ഗുജറാത്ത് ഹൈക്കോടതി Read More
കടലിൽ മുങ്ങിത്താഴ്ന്ന് യുവാക്കളെ രക്ഷിക്കാൻ കടലിലേക്ക് എടുത്തു ചാടി എംഎൽഎയും സംഘവും
കടലിൽ മുങ്ങിത്താഴ്ന്ന യുവാക്കളെ സ്വന്തം ജീവൻ പണയം വച്ച് രക്ഷിച്ച് എംഎൽഎ. ഗുജറാത്ത് രാജുലയ എംഎൽഎ ഹീര സോളങ്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 2023 മെയ് 31 ബുധനാഴ്ചയാണ് സംഭവം ഗുജറാത്തിലെ പട്‌വ ഗ്രാമത്തിന് സമീപം കടലിൽ മുങ്ങിത്താഴ്ന്ന മൂന്ന് യുവാക്കളെയാണ് രക്ഷിച്ചത്. …
കടലിൽ മുങ്ങിത്താഴ്ന്ന് യുവാക്കളെ രക്ഷിക്കാൻ കടലിലേക്ക് എടുത്തു ചാടി എംഎൽഎയും സംഘവും Read More
ഗുജറാത്തിൽ ദളിത് യുവാവിന് മർദനം.
ഗുജറാത്ത് : ഗുജറാത്തിലെ ബാനസ്‌കാന്ത ജില്ലയിലെ പാലൻപൂർ താലൂക്കിലെ മോട്ട ഗ്രാമത്തിൽ ദളിത് യുവാവിന് നേരെ മർദനം. . നല്ല വസ്ത്രം ധരിക്കുകയും സൺ ഗ്ലാസ് വെക്കുകയും ചെയ്തതിന് ഉന്നതജാതിക്കാരാണ് ജിഗാർ ഷെഖാലിയയെന്ന യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 2023 മെയ് …
ഗുജറാത്തിൽ ദളിത് യുവാവിന് മർദനം. Read More
കൊവിഡ്:ഏപ്രില്‍ 10, 11 തീയതികളില്‍ ആശുപത്രികളില്‍ മോക് ഡ്രില്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 10, 11 തീയതികളില്‍ ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്തും. തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനാണ് മോക് ഡ്രില്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. രാജ്യത്ത് 1590 പേര്‍ക്ക് …
കൊവിഡ്:ഏപ്രില്‍ 10, 11 തീയതികളില്‍ ആശുപത്രികളില്‍ മോക് ഡ്രില്‍ Read More
ബില്‍കിസ് ബാനു കേസ്:ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചു
ന്യൂഡല്‍ഹി: ബില്‍കിസ് ബാനു കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരായ ഹരജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ബിവി നഗരത്‌ന എന്നിവരടങ്ങുന്നതാണ് ബെഞ്ച്. ഹരജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജഡ്ജി നിയമനം ഉള്‍പ്പെടെ പല ഘട്ടങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ …
ബില്‍കിസ് ബാനു കേസ്:ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചു Read More
ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; 2 പേർ മരിച്ചു
ഗുജറാത്ത്: ഗുജറാത്തിലെ വൽസാദ് ജില്ലയിൽ പെട്രോ കെമിക്കൽ കമ്പനിയിലുണ്ടായ വൻ സ്ഫോടനത്തിൽ മരണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ രണ്ടു പേർ ചികിത്സയിലാണ്. 27/02/23 തിങ്കളാഴ്ച രാത്രി 11 മണിയോടെ സരിഗം ജിഐഡിസിയിലെ ഒരു കമ്പനിയിലാണ് സ്‌ഫോടനം ഉണ്ടായത്. അതേസമയം രക്ഷാപ്രവർത്തനം തുടരുകയാണ്. …
ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; 2 പേർ മരിച്ചു Read More
കനക് റെലെ അന്തരിച്ചു
മുംബൈ: പത്മഭൂഷണ്‍ ജേതാവും മോഹിനിയാട്ടം, കഥകളി നര്‍ത്തകിയുമായ ഡോ. കനക് റെലെ(85) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിന്റെ സ്ഥാപക പ്രിന്‍സിപ്പലുമായിരുന്നു. മോഹിനിയാട്ടത്തിന്റെ …
കനക് റെലെ അന്തരിച്ചു Read More