തിരുവനന്തപുരത്ത്‌ ഗസ്റ്റ് അദ്ധ്യാപക നിയമനം: ഇന്റർവ്യൂ 20ന്

June 2, 2020

തിരുവനന്തപുരം: ഗവൺമെന്റ് ലാ കോളേജിൽ സ്വാശ്രയാടിസ്ഥാനത്തിൽ നടത്തുന്ന ത്രിവൽസര എൽ.എൽ.ബി(അഡിഷണൽ ബാച്ച്)കോഴ്‌സിൽ നാല് ഗസ്റ്റ് അദ്ധ്യാപകരുടെ (നിയമനം) ഒഴിവുണ്ട്. നിയമനത്തിനായുള്ള ഇന്റർവ്യൂ രാവിലെ പത്തിന് പ്രിൻസിപ്പലിന്റെ ചേമ്പറിൽ നടക്കും. താൽപ്പര്യമുള്ളവർ യോഗ്യത/പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹാജരാകണം. ബന്ധപ്പെട്ട രേഖ: …