ബൈക്ക് മോഷണസംഘത്തെ പിടികൂടി

May 18, 2020

മാള(തൃശൂര്‍): ബൈക്ക് മോഷണസംഘത്തെ പിടികൂടി. തൃശൂര്‍ ജില്ലയിലെ നാല് ഇടങ്ങളില്‍നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച് പണയംവയ്ക്കുകയും വില്‍പന നടത്തുകയും ചെയ്ത കേസിലാണ് കൊടുങ്ങല്ലൂര്‍ വെമ്പല്ലൂര്‍ സ്വദേശി തയ്യില്‍ സൗരവ് (23), മേത്തല എല്‍ത്തുരുത്ത് സ്വദേശി തലപ്പിള്ളി അമല്‍ദേവ് (23), എറിയാട് ഉണ്ണിയമ്പാട്ട് ഹസീബ് …