യൂറോകപ്പ് യോഗ്യതാമത്സരം

September 13, 2023

സൈപ്രസിനെ മുക്കി സ്‌പെയിന്‍; ബെല്‍ജിയം, ഇറ്റലി ജയിച്ചു ഗ്രനേഡ: യൂറോ കപ്പ് യോഗ്യതാ ഗ്രൂപ്പ് പോരാട്ടത്തില്‍ സൈപ്രസിനെതിരേ സ്‌പെയിനിന് എതിരില്ലാത്ത ആറു ഗോളിന്റെ ജയം. ഫെറാന്‍ ടോറസിന്റെ ഇരട്ടഗോളും ഗാവി, മിക്കേല്‍ മെരിനോ, ജൊസേലു, അലക്‌സ് ബിയേന എന്നിവരുടെ ഗോളുകളുമാണ് ഗ്രൂപ്പ് …