തദ്ദേശ തെരെഞ്ഞെടുപ്പ്: ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയായി

November 11, 2020

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയതായി ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍ അറിയിച്ചു. നഗരസഭകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധനയും ബ്ലോക്ക് തല ട്രെയിനര്‍മാര്‍ക്കുള്ള ക്ലാസുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നഗരസഭകളിലേയ്ക്കും …

കോട്ടയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 18 ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ നിര്‍ണയിച്ചു

September 29, 2020

കോട്ടയം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ സംവരണ മണ്ഡലങ്ങള്‍ നിര്‍ണയിക്കുന്ന നടപടികള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു. ആദ്യ ദിവസമായ ഇന്നലെ പഞ്ചായത്ത് ഹാളില്‍ 18 പഞ്ചായത്തുകളിലെ വനിത, പട്ടികജാതി വനിത, പട്ടികജാതി, സംവരണ വാര്‍ഡുകളാണ് ജില്ലാ കളക്ടര്‍ എം. അഞ്ജന …