ഗ്രാമീണറോഡ് നിർമ്മാണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കാൻ അനുമതി

ഗ്രാമീണമേഖലയിലെ റോഡ് നിർമ്മാണത്തിനായി കയർ ഭൂവസ്ത്രം (Coir Geo textiles) ഉപയോഗിക്കാൻ   അനുമതി ലഭിച്ചു. പ്രകൃതിദത്തവും, ശക്തവും, ദീർഘനാൾ ഈടുനിൽക്കുന്നതുമായ നാരുകൾകൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ് കയർ ഭൂവസ്ത്രങ്ങൾ. ദ്രാവകങ്ങളെ സ്വന്തം പ്രതലത്തിലൂടെ കടത്തിവിടുമ്പോഴും ഖര രൂപത്തിലുള്ള തരികളെ പിടിച്ചു നിര്‍ത്തുന്നതിനുള്ള കഴിവുള്ള കയർ …

ഗ്രാമീണറോഡ് നിർമ്മാണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കാൻ അനുമതി Read More