വയനാട്: മരം ലേലം
വയനാട്: കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളേജ് കവാടത്തിലെ മൂന്ന് സില്‍വര്‍ ഓക്ക് മരങ്ങളും ഒരു തണല്‍ മരത്തിന്റെ ശാഖകളും മാര്‍ച്ച് 21 ന് രാവിലെ 11 ന് കോളേജില്‍ വെച്ച് ലേലം ചെയ്യും. ഫോണ്‍ 04936 204569.
വയനാട്: മരം ലേലം Read MoreNews Portal
വയനാട്: കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളേജ് കവാടത്തിലെ മൂന്ന് സില്‍വര്‍ ഓക്ക് മരങ്ങളും ഒരു തണല്‍ മരത്തിന്റെ ശാഖകളും മാര്‍ച്ച് 21 ന് രാവിലെ 11 ന് കോളേജില്‍ വെച്ച് ലേലം ചെയ്യും. ഫോണ്‍ 04936 204569.
വയനാട്: മരം ലേലം Read Moreവയനാട്: കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ എം.എ ജേണലിസം ആന്റ് മാസ്‌കമ്മ്യുണിക്കേഷന്‍ കോഴ്‌സില്‍ മുസ്ലിം ഒ.ഇ.സി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. ഇവരുടെ അഭാവത്തില്‍ ഒ.ബി.എച്ച്., ഒ.ബി.എക്സ്, ഈഴവ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. യുണിവേഴ്‌സിറ്റി റാങ്ക് ലിസ്റ്റില്‍ ള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാര്‍ത്ഥികള്‍ ജനുവരി 20ന് …
വയനാട്: സീറ്റ് ഒഴിവ് Read Moreകോഴിക്കോട്: നാദാപുരം തെരുവൻ പറമ്പില് സി പി എം – മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. നാദാപുരം ഗവൺമെന്റ് കോളജിലെ വിദ്യാർഥികളെ മർദിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം. എട്ട് ലീഗ് പ്രവർത്തകർക്കും രണ്ട് സിപി എം പ്രവർത്തകർക്കും പരിക്കേറ്റു. സംഘർഷത്തിന് പിന്നാലെ …
നാദാപുരത്ത് സി പി എം – മുസ്ലിം ലീഗ് സംഘർഷം; എട്ട് ലീഗ് പ്രവർത്തകർക്കും രണ്ട് സിപിഎം പ്രവർത്തകർക്കും പരിക്കേറ്റു Read Moreകാസർകോട്: സംസ്ഥാനത്തെ മികച്ച എന്‍ എസ് എസ് വോളന്റീര്‍ക്കുള്ള പുരസ്‌കാരം കാസര്‍കോട് ഗവ. കോളേജിലെ പി.ആകാശിന് ലഭിച്ചു. ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ആകാശിന്റെ നേതൃത്വത്തില്‍ നിരവധി ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കോവിഡ് കാലത്ത് നടന്നിരുന്നു. വാക്സിനേഷന്‍ ക്യാമ്പയിന്‍, കോവിഡ് സര്‍വ്വേ, …
കാസർകോട്: പി. ആകാശ് സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് വോളന്റീര്‍ Read Moreവയനാട്: കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളജില്‍ ബി.എസ്.സി. കെമിസ്ട്രി, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളിലേക്ക് ഫിസിക്സ് വിഷയത്തില്‍ രണ്ടും കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഒന്ന് വീതവും ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സെപ്തംബര്‍ 16 ന് …
വയനാട്: ഗസ്റ്റ് അധ്യാപക നിയമനം Read Moreകാസര്‍കോട്: കാസര്‍കോട് ഗവ. കോളേജില്‍ ബോട്ടണി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 27ന് രാവിലെ 10.30ന് കോളേജില്‍. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍; 04994 256027
ഗസ്റ്റ് അധ്യാപക ഒഴിവ് Read Moreകാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ഗവ. കോളേജില്‍ നിര്‍മ്മിച്ച കാന്റീന്‍ കെട്ടിടത്തിന്റെയും പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമ മുറിയുടെയും ഉദ്ഘാടനം ഫെബ്രുവരി 16 വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി ജലീല്‍ …
കാന്റീന്‍ കെട്ടിടത്തിന്റെയും പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമമുറിയുടെയും ഉദ്ഘാടനം Read Moreതൃശ്ശൂർ: ചേലക്കര ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബി എ ഇക്കണോമിക്‌സ്, ബി എ ഇംഗ്ലീഷ്, ബികോം എന്നീ കോഴ്‌സുകളില്‍ സ്‌പോര്‍ട്‌സ് കോട്ടയില്‍ സീറ്റൊഴിവുണ്ട്. യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിച്ച യോഗ്യതയുള്ളവര്‍ 27ന് ഉച്ചയ്ക്ക് മൂന്നുമണിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ നല്‍കണം. …
ചേലക്കര ഗവ കോളേജില്‍ സീറ്റൊഴിവ് Read More