വയനാട്: മരം ലേലം

വയനാട്: കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളേജ് കവാടത്തിലെ മൂന്ന് സില്‍വര്‍ ഓക്ക് മരങ്ങളും ഒരു തണല്‍ മരത്തിന്റെ ശാഖകളും മാര്‍ച്ച് 21 ന് രാവിലെ 11 ന് കോളേജില്‍ വെച്ച് ലേലം ചെയ്യും. ഫോണ്‍ 04936 204569.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →