ഗവർണർ ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാതെ മുഖ്യന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: രാജ് ഭവൻ മുറ്റത്ത് പന്തലിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ മുഖ്യന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. എന്നാൽ ചീഫ് സെക്രട്ടറി വി.പി ജോയ്, ഡി.ജി.പി അനിൽ കാന്ത് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. സ്പീക്കറിനും പ്രതിപക്ഷ നേതാവിനും …

ഗവർണർ ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാതെ മുഖ്യന്ത്രിയും മന്ത്രിമാരും Read More

എസ് എഫ് ഐ ബാനർ : വിദ്യാർത്ഥികൾക്കെതിരെ നടപടി പാടില്ലെന്ന് ഗവർണർ, അവർ കുട്ടികളല്ലേ ‘പഠിച്ചതല്ലേ പാടൂ’ എന്നും ഗവർണർ

ദില്ലി: എസ് എഫ് ഐ ബാനറിന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിലെ കവാടത്തിൽ ഗവർണറെ അധിക്ഷേപിക്കുന്ന തരത്തിൽ എസ് എഫ് ഐ സ്ഥാപിച്ചിരുന്ന ബാനർ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. പിന്നാലെ …

എസ് എഫ് ഐ ബാനർ : വിദ്യാർത്ഥികൾക്കെതിരെ നടപടി പാടില്ലെന്ന് ഗവർണർ, അവർ കുട്ടികളല്ലേ ‘പഠിച്ചതല്ലേ പാടൂ’ എന്നും ഗവർണർ Read More

ഗവ‍ർണർക്കെതിരെ ബിൽ: സഭാ സമ്മേളനം ഡിസംബ‍ർ 5 മുതൽ, അജണ്ടയനുസരിച്ച് കാര്യങ്ങൾ നടക്കുമെന്ന് സ്പീക്കർ

കണ്ണൂ‍ർ: 2022 ഡിസംബർ അഞ്ച് മുതൽ നിയമസഭ സമ്മേളനം ചേരുമെന്ന് സ്പീക്കർ എ എൻ ഷംസീർ. തയാറാക്കുന്ന അജണ്ട അനുസരിച്ച് കാര്യങ്ങൾ നടക്കും. ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ പൂർണമായും രമ്യമായി പരിഹരിക്കുമെന്നും സ്പീക്കർ പറഞ്ഞു. ഡിസംബർ അഞ്ചു മുതൽ സഭാ …

ഗവ‍ർണർക്കെതിരെ ബിൽ: സഭാ സമ്മേളനം ഡിസംബ‍ർ 5 മുതൽ, അജണ്ടയനുസരിച്ച് കാര്യങ്ങൾ നടക്കുമെന്ന് സ്പീക്കർ Read More

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കാനുള്ള ഓർഡിനൻസിൽ ഒപ്പിടില്ലെന്ന പരോക്ഷ സൂചനനൽകി ​ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ

ന്യൂഡൽഹി: സംസ്ഥാനത്തെ സർവകലാശാലകളിൽ പുതിയ വൈസ് ചാൻസലർമാരെ നിയമിക്കാൻ നടപടികളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രണ്ട്‌- മൂന്ന് മാസത്തിനുള്ളിൽ പുതിയ വി.സിമാർ സ്ഥാനത്തുണ്ടാകുമെന്ന് ഗവർണർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പുതിയ സെർച്ച് കമ്മിറ്റി രൂപവത്കരിച്ച് നിയമന നടപടികൾ …

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കാനുള്ള ഓർഡിനൻസിൽ ഒപ്പിടില്ലെന്ന പരോക്ഷ സൂചനനൽകി ​ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ Read More

ഗവർണറുമായുള്ള പോര് കടുപ്പിക്കാൻ നയപ്രഖ്യാപന പ്രസംഗം നീട്ടിവെക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസിൽ രാജ്ഭവൻ തീരുമാനം കാത്ത് സംസ്ഥാന സർക്കാർ. ദില്ലിക്ക് പോയ ഗവർണർ 2022 നവംബർ 20 നു തിരിച്ചെത്തിയ ശേഷം തീരുമാനം എടുക്കാൻ ആണ് സാധ്യത. നിയമ വിദഗ്ദ്ധരുമായി ആലോചിച്ചാകും തീരുമാനം. …

ഗവർണറുമായുള്ള പോര് കടുപ്പിക്കാൻ നയപ്രഖ്യാപന പ്രസംഗം നീട്ടിവെക്കാനൊരുങ്ങി സർക്കാർ Read More

സമയപരിധി അവസാനിച്ചു: വിസിമാരാരും രാജിവെച്ചില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെയും വി സിമാര്‍ രാജിവെച്ചൊഴിയുന്നതിന് ഗവര്‍ണര്‍ നല്‍കിയ സമയപരിധി അവസാനിച്ചു. എന്നാല്‍ വിസിമാരാരും രാജിവെച്ചില്ല. തിങ്കളാഴ്ച (24-10-22) രാവിലെ 11.30നകം രാജിവെക്കണമെന്നായിരുന്നു ഗവര്‍ണര്‍ വി സിമാര്‍ക്ക് നല്‍കിയ അന്ത്യശാസനം. വൈസ് ചാന്‍സലര്‍മാര്‍ ആരും രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ …

സമയപരിധി അവസാനിച്ചു: വിസിമാരാരും രാജിവെച്ചില്ല Read More

വി സി മാർ 2022 ഒക്ടോബർ 24 ന് തന്നെ രാജി വക്കണമെന്ന് ഗവർണർ:രാജി വയ്ക്കേണ്ടന്ന് സർക്കാർ

തിരുവനനതപുരം: സര്‍ക്കാരുമായുള്ള പോര് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 9 സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.യുജിസി ചട്ടം പാലിക്കാത്തതിന്റെ  പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി.കേരള സര്‍വ്വകലാശാല, …

വി സി മാർ 2022 ഒക്ടോബർ 24 ന് തന്നെ രാജി വക്കണമെന്ന് ഗവർണർ:രാജി വയ്ക്കേണ്ടന്ന് സർക്കാർ Read More

ഗവർണറുടെ ഏത് തരത്തിലുള്ള ഭീഷണികളേയും നേരിടാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം : ഗവർണ്ണർ സർക്കാർ പോര് സകല പരിധിയും വിട്ട് മുന്നോട്ട് പോകുകയാണ്. മന്ത്രിമാർക്കെതിരായ മുന്നറിയിപ്പിലും കേരള സെനറ്റ് അംഗങ്ങളായ 15 പേരെ പിൻവലിച്ചതിലും ഉറച്ച് നിൽക്കുകയാണ് രാജ് ഭവൻ. ചട്ടം പറഞ്ഞ് വീണ്ടും വിസിക്ക് കത്ത് കൊടുത്തേക്കും. അതേസമയം ഗവർണറുടെ …

ഗവർണറുടെ ഏത് തരത്തിലുള്ള ഭീഷണികളേയും നേരിടാൻ സർക്കാർ തീരുമാനം Read More

സിൻഡിക്കേറ്റിന്റെ അധികാരം കൈയാളാൻ വിസിക്ക് എന്ത് അടിയന്തര സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് രേഖാമൂലം വിശദീകരിക്കാൻ ഗവർണറുടെ നിർദേശം

തിരുവനന്തപുരം: യു.ജി.സി ചട്ടപ്രകാരം അഞ്ചേക്കർ ഭൂമിയില്ലാത്ത കാസർകോട്ടെ പടന്ന ടി.കെ.സി ട്രസ്റ്റിന് സ്വാശ്രയ കോളേജ് അനുവദിച്ചത് അടിയന്തര സാഹചര്യത്തിൽ തനിക്കുള്ള സവിശേഷ അധികാരം പ്രയോഗിച്ചാണെന്ന് കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ ഗവർണർക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് തള്ളിയ …

സിൻഡിക്കേറ്റിന്റെ അധികാരം കൈയാളാൻ വിസിക്ക് എന്ത് അടിയന്തര സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് രേഖാമൂലം വിശദീകരിക്കാൻ ഗവർണറുടെ നിർദേശം Read More

യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കി പട്ടിക സമർപ്പിക്കാൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറോട് ആവശ്യപ്പെട്ട് ഗവർണർ

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന ബോർഡുകളിലേക്ക് നിർദേശിക്കപ്പെട്ടവരിൽ യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കി പട്ടിക സമർപ്പിക്കാൻ ഗവർണർ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു. വിഷയ വിദഗ്ധർക്ക് പകരം വ്യത്യസ്ത വിഷയങ്ങളിൽ നിന്ന്‌ പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയ അംഗങ്ങളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം വി.സി. …

യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കി പട്ടിക സമർപ്പിക്കാൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറോട് ആവശ്യപ്പെട്ട് ഗവർണർ Read More