ആർഎസ്എസ് അജണ്ടയ്ക്ക് നിന്ന് കൊടുക്കാൻ കേരളത്തിന് കഴിയില്ല: നേരിടാൻ തന്നെയാണ് കേരളത്തിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻറെ നിയമനക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ ആരോപണത്തിന് മറുപടിയുമായി പിണറായി വിജയൻ. ഞാനൊരാളിൽ നിന്നും ഒരാനുകൂല്യവും കൈപ്പറ്റാൻ വേണ്ടി നടക്കുന്നയാളല്ല. ആ രീതിയിൽ പറയേണ്ട എന്നാണ് ഉദ്ദേശിക്കുന്നത്. …
ആർഎസ്എസ് അജണ്ടയ്ക്ക് നിന്ന് കൊടുക്കാൻ കേരളത്തിന് കഴിയില്ല: നേരിടാൻ തന്നെയാണ് കേരളത്തിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More