ഇളമ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

കോട്ടയം|കോട്ടയത്ത് സര്‍ക്കാര്‍ സ്‌കൂളിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ഇളമ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌കൂളിന്റെ ജനലും വാതിലുകളും തകര്‍ത്തു. ശുചിമുറികളുടെ വാതിലുകളും തകര്‍ത്തിട്ടുണ്ട്. പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു.2025 ഒക്ടോബർ 27തിങ്കളാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. പിടിഎയും …

ഇളമ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം Read More

പൊതുവിദ്യാഭ്യാസം മികവിന്റെ പാതയിലാണെന്ന് മന്ത്രി ജി.ആർ.അനില്‍

ചിറയിൻകീഴ്: പൊതുവിദ്യാലയങ്ങളിലെ അക്കാഡമിക മികവ് വിദ്യാർത്ഥികളുടെ സമഗ്ര വികസനം സാദ്ധ്യമാക്കുന്നുവെന്നും, പൊതുവിദ്യാഭ്യാസം മികവിന്റെ പാതയിലാണെന്നും മന്ത്രി ജി.ആർ.അനില്‍. മുരുക്കുംപുഴ ഇടവിളാകം ഗവ.യു.പി.സ്കൂളില്‍ ടാറ്റാ കണ്‍സള്‍ട്ടൻസി സർവീസസ് സി.ഇ.ആർ ഫണ്ടില്‍ നിന്നും 57 ലക്ഷം രൂപാ ചെലവില്‍ നിർമ്മിച്ച ഹൈടെക്ക് മന്ദിരം ഉദ്ഘാടനം …

പൊതുവിദ്യാഭ്യാസം മികവിന്റെ പാതയിലാണെന്ന് മന്ത്രി ജി.ആർ.അനില്‍ Read More

എറണാകുളം: പത്താംതരം തുല്യത പരീക്ഷ: ജില്ലയിൽ ആയിരത്തിൽ അധികം പഠിതാക്കൾ

ജില്ലയിൽ പത്താം തരം തുല്യത പരീക്ഷയ്ക്കായി ആയിരത്തിലധികം പഠിതാക്കൾ തയ്യാറായി. പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരത മിഷനും സംയുക്തമായാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ വിജയിക്കുന്നവർക്ക് തുടർ പഠനത്തിനും , പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനും സാധിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 16 സർക്കാർ സ്കൂളുകളിലായാണ് …

എറണാകുളം: പത്താംതരം തുല്യത പരീക്ഷ: ജില്ലയിൽ ആയിരത്തിൽ അധികം പഠിതാക്കൾ Read More

പാലക്കാട്: സ്കൂൾ തുറപ്പ്: ഒരുക്കങ്ങൾ നടക്കുന്നു

പാലക്കാട്: ജില്ലയിൽ സ്കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സജീവമായി നടന്നു വരുന്നതായി സർക്കാർ സ്കൂളുകൾ ഉൾപ്പെടെയുള്ള വിവിധ സ്കൂൾ അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചുള്ള ക്രമീകരണങ്ങളും  ശുചീകരണ പ്രവർത്തനങ്ങളുമാണ് സ്കൂളുകളിൽ നടത്തി വരുന്നത്. ക്ലാസുകൾ, പാചകപ്പുര, ലാബുകൾ, ശുചിമുറികൾ, കുടിവെള്ള …

പാലക്കാട്: സ്കൂൾ തുറപ്പ്: ഒരുക്കങ്ങൾ നടക്കുന്നു Read More

പഞ്ചാബിൽ കുട്ടികൾ സർക്കാർ സ്കൂളുകളിലേക്ക് സ്വകാര്യ സ്കൂളുകൾ ഭീഷണിയിൽ

ചണ്ഡീഗഡ്: കോവിഡ് കാലം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കഷ്ടകാലമാണ്. രാജ്യമാകെ കുട്ടികൾ കൂട്ടത്തോടെ സർക്കാർ സ്കൂളുകളിലേക്ക് പോകുന്നതാണ് സ്വകാര്യ വിദ്യാലയങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. പഞ്ചാബിൽ കോവിഡിന് ഇടയിൽ ആരംഭിച്ച അധ്യയനവർഷത്തിൽ 1.65 ലക്ഷം വിദ്യാർഥികൾ സ്വകാര്യ സ്കൂളുകളെ ഉപേക്ഷിച്ച് സർക്കാർ സ്കൂളുകളിൽ ചേർന്നതായാണ് …

പഞ്ചാബിൽ കുട്ടികൾ സർക്കാർ സ്കൂളുകളിലേക്ക് സ്വകാര്യ സ്കൂളുകൾ ഭീഷണിയിൽ Read More