
എറണാകുളം: പത്താംതരം തുല്യത പരീക്ഷ: ജില്ലയിൽ ആയിരത്തിൽ അധികം പഠിതാക്കൾ
ജില്ലയിൽ പത്താം തരം തുല്യത പരീക്ഷയ്ക്കായി ആയിരത്തിലധികം പഠിതാക്കൾ തയ്യാറായി. പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരത മിഷനും സംയുക്തമായാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ വിജയിക്കുന്നവർക്ക് തുടർ പഠനത്തിനും , പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനും സാധിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 16 സർക്കാർ സ്കൂളുകളിലായാണ് …