ഹോട്ട് സ്‌പോട്ടുകളിലുൾപ്പെടെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതിന് മാനദണ്ഡമായി

May 28, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളിലുൾപ്പെടെ സർക്കാർ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശമായി. സംസ്ഥാനത്തെ വിവിധ ഹോട്ട്‌ സ്‌പോട്ടുകളിലെ ഓഫീസുകളിൽ അതത് ജില്ലയിലെ പരിമിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കോവിഡ്-19 നിർവ്യാപന/പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ …